"ജി.എൽ.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അവധിക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
| സ്കൂൾ= ജി എൽ പി സ്കൂൾ കിഴിശ്ശരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ജി എൽ പി സ്കൂൾ കിഴിശ്ശരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 18204 | | സ്കൂൾ കോഡ്= 18204 | ||
| ഉപജില്ല= | | ഉപജില്ല= കിഴിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= മലപ്പുറം | ||
| തരം= കഥ<!-- കവിത / കഥ / ലേഖനം --> | | തരം= കഥ<!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=കഥ }} |
18:56, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അവധിക്കാലം
ഒരു സ്കൂൾ അവധിക്കാലത്ത് അമ്മൂമ്മയുടെ വീട്ടിലേക്ക് വിരുന്നു പോയി. കായലും പുഴകളും കൂടുതലുള്ള സ്ഥലമായിരുന്നു അവിടെ. കാലത്ത് ഞങ്ങൾ അപ്പൂപ്പനോടൊപ്പം നടക്കാനിറങ്ങി. വഴിവക്കിൽ താറാവുകളെയും പശുക്കളെയും മീൻപിടുത്തക്കാരെയും കണ്ടു. നല്ല ഭംഗിയുള്ള സ്ഥലമായിരുന്നു അവിടെ. അവിടെയുള്ള ചായക്കടയിലിരുന്ന് കുറച്ച് ആളുകൾ സംസാരിക്കുന്നുണ്ടായിരുന്നു. അവരുടെ പ്രധാന വിഷയം കൊറോണ യാ യിരുന്നു. പഴയ കാലത്തെ കോളറ എന്ന മഹാ വ്യാധിയെ കുറിച്ച് സംസാരിച്ചു.ഇന്നത്തെ കൊറോണ പോലെ കോളറയ്ക്കും മരുന്നില്ല. കോളറയുടെ ലക്ഷണങ്ങൾ ഛർദ്ദിയും അതിസാരവുമാണ്. അതു കഴിഞ്ഞാൽ ആളുകൾ ക്ഷീണിച്ച് അവശരായി മരണപ്പെടും ലോകം ഈ വൈറസിനു മുൻപിൽ മുട്ടുമടക്കി നിൽക്കുമ്പോൾ ഇന്ത്യ രാജ്യത്തെ സംസ്ഥാനമായ കേരളം ഇന്ന് ലോകത്തിന് മാതൃകയായി മുന്നിൽ നിൽക്കുന്നു. നമ്മൾ ഒരു മലയാളിയായതിൽ നമുക്കും അഭിമാനിക്കാം. ഇതായിരുന്നു ചായപ്പീടികയിലെ സംസാരം.നമ്മുടെ കൊച്ചു കേരളത്തിന്റെ അഭിമാനകരമായ ഈ നേട്ടത്തിന് നമുക്ക് എപ്പോഴും അഭിമാനിക്കാം. "ഭയപ്പെടേണ്ട ജാഗ്രത മാത്രം മതി". സോപ്പുപയോഗിച്ച് നമുക്ക് കൈകൾ ഇടയക്കിടക്ക് കഴുകാം. അതിലൂടെ രോഗവ്യാപനത്തിന്റെ ചങ്ങല പൊട്ടിക്കാം .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ