"ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=ഗവൺമെൻറ്,_എച്ച്.എസ്._എസ്_അയിരുപ്പാറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=ഗവൺമെൻറ്,_എച്ച്.എസ്._എസ്_അയിരുപ്പാറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 43017 | ||
| ഉപജില്ല=കണിയാപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=കണിയാപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=തിരുവനന്തപുരം | | ജില്ല=തിരുവനന്തപുരം |
18:15, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അതിജീവനം
കേരള ജനത നിലനിൽപ്പിനായി കൈകോർത്ത നിമിഷമാണ് പ്രളയകാലം ജാതിമതങ്ങളുടെ പേരിൽ നിരവധി വർഗീയ ലഹളകൾ നടന്ന നാടാണ് നമ്മുടേത്.എന്നിരുന്നാലും ഇവയെല്ലാം മാറ്റി നിർത്തി പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഭേദം കൂടാതെ ഏവരും രക്ഷാപ്രവർത്തനത്തിന് കൈ കോർത്ത നിന്ന സമയം കേരളീയരായ നമ്മുക്കൊരിക്കലും മറക്കാനാകില്ല. ഏതൊരുവനും ഒരിക്കലെങ്കിലും വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ അപമാനിച്ചിട്ടുള്ള മത്സ്യത്തൊഴിലാളികളാണ് അവരുടെ ഉപജീവനമാർഗമായ വള്ളങ്ങൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. മനുഷ്യനെ മനുഷ്യനാക്കി തീർക്കാൻ വന്ന ദുരന്തകാലമാകാം പ്രളയം. എല്ലാ സർക്കാർ ജീവനക്കാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു അതോടൊപ്പം സമൂഹത്തിലെ വിവിധ സംഘടനകൾ, വ്യക്തികൾ തുടങ്ങി പലരും അവർക്കു കഴിയുന്ന സംഭാവനകൾ നൽകി... ഇവയെല്ലാം തന്നെ മനുഷ്യർ സഹജീവികൾക്കായി ചെയ്ത നന്മയുടെ പ്രവർത്തനങ്ങളായിരുന്നു. ഒരു പക്ഷെ, കേരളത്തെ തന്നെ പലപ്പോഴുമായി നൊമ്പരപ്പെടുത്തിയതും ലജ്ജിപ്പിച്ചതുമായ ചില സംഭവങ്ങൾക്കുള്ള തിരിച്ചടിയാകാം ഈ പ്രളയം. വിശപ്പിന്റെ പേരിൽ കുറച്ചു ഭക്ഷണം മോഷ്ടിച്ച മധുവെന്ന ആദിവാസിയെ തല്ലിക്കൊന്ന ജനത വിശപ്പിന്റെ വില മനസിലാക്കിയത് പ്രളയകാലത്താണ്.അങ്ങനെ ചിലരുടെ ദുരന്തകാലം മറ്റുള്ളവർക്ക് തിരിച്ചറിയലിനു ള്ള കാലമായി മാറി
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം