"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ പ്രകൃതി നമ്മുടെ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''പ്രകൃതി നമ്മുടെ അമ്മ ''' | color= 4...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  4  
| color=  4  
}}
}}
പ്രകൃതി ദൈവം മനുഷ്യന് നൽകിയ മനോഹരമായ വാസസ്ഥാനമാണ്. പുഴകളും കുന്നുകളും മലകളും നിറഞ്ഞ പ്രകൃതി മനുഷ്യന്റെ അത്യാർത്തിമൂലമുണ്ടായ കടന്നുകയറ്റം വഴി നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നു. മരങ്ങൾ മുറിച്ചും പാടങ്ങൾ നികത്തിയും കോൺക്രീറ്റ് കെട്ടിടങ്ങളൂം വീടുകളും വന്നതോടെ പ്രകൃതിയുടെ സന്തുലിതാവസ്ഥയിലുള്ള മാറ്റമാണ് നാം ഇന്ന് അനുഭവിക്കുന്ന പല ദുരിതങ്ങൾക്കും കാരണം. ഭൂമി നമ്മുടെ അമ്മയാണ്. ഓരോ ചെറിയ വൃക്ഷതൈകൾ നട്ടുകൊണ്ടുപോലും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം,  

<br><br>
<br><br>

17:56, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി നമ്മുടെ അമ്മ

പ്രകൃതി ദൈവം മനുഷ്യന് നൽകിയ മനോഹരമായ വാസസ്ഥാനമാണ്. പുഴകളും കുന്നുകളും മലകളും നിറഞ്ഞ പ്രകൃതി മനുഷ്യന്റെ അത്യാർത്തിമൂലമുണ്ടായ കടന്നുകയറ്റം വഴി നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നു. മരങ്ങൾ മുറിച്ചും പാടങ്ങൾ നികത്തിയും കോൺക്രീറ്റ് കെട്ടിടങ്ങളൂം വീടുകളും വന്നതോടെ പ്രകൃതിയുടെ സന്തുലിതാവസ്ഥയിലുള്ള മാറ്റമാണ് നാം ഇന്ന് അനുഭവിക്കുന്ന പല ദുരിതങ്ങൾക്കും കാരണം. ഭൂമി നമ്മുടെ അമ്മയാണ്. ഓരോ ചെറിയ വൃക്ഷതൈകൾ നട്ടുകൊണ്ടുപോലും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം,

സാമുവേൽ സിജോ
1 എ എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം