"സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/അക്ഷരവൃക്ഷം/മനുഷ്യനും പരിസ്ഥിതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മനുഷ്യനും പരിസ്ഥിതിയും | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 21: | വരി 21: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification4|name=abhaykallar|തരം=ലേഖനം}} |
16:30, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മനുഷ്യനും പരിസ്ഥിതിയും
പരിസ്ഥിതിയുടെ നാശം ദാരിദ്രത്തിലേയ്ക്കും ദാരിദ്യം സമരങ്ങളിലേയ്ക്കും മാനവരാശിയുടെ നാശത്തിലേയ്ക്കും വഴി തെളിക്കും എന്ന് നോബൽ സമ്മാനജേതാവായ വാൻഗിരി പറയുന്നു . മനുഷ്യനും പ്രകൃതിയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന രണ്ട് ഘടകങ്ങളാണ് . പ്രകൃതിയുടെ സംരക്ഷണം വെറും അന്തസ്സിൻ്റെ പ്രശ് മല്ല പിന്നെയോ അത് മാനവരാശിയുടെ നിലനിൽപ്പിൻ്റെ അളവുകോലാണ് . അന്തരീക്ഷമാകുന്ന മഹാസാഗരത്തിൻ്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരെ ആഴിയുടെ അടിത്തട്ടിലെ ജീവജാലങ്ങളോട് ഉപമിക്കാം . അന്തരീക്ഷം ശുദ്ധമാണെങ്കിൽ മാത്രമേ പൂർണാരോഗ്യം നമുക്ക് അവകാശപ്പെടാൻ കഴിയൂ .
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം