"സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/അക്ഷരവൃക്ഷം/മനുഷ്യന്റെ നിസഹായത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മനുഷ്യന്റെ നിസഹായത | color= 1 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 37: വരി 37:
| color=  1
| color=  1
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

16:20, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മനുഷ്യന്റെ നിസഹായത

ഒരു നിമിഷം ഞാൻ പകച്ചുപോയി,
ഹൃദയം തകർന്നു, എൻ ജീവൻ ഭയന്നു,
എന്താണിത്, എവിടെ നിന്നാണിത്,
എന്തിനാണ് ഇന്നിത് എന്നെ വേട്ടയാടുന്നത്.

  മാനവന്റെ ജീവൻ കവർന്നെടുക്കാനെത്തി,
ലോകമൊട്ടാകെ ഒന്നിച്ചു തീർക്കുകയായ്,
വീണുപോയി ഞാൻ ഈ തകർച്ചക്കുമുന്നിൽ,
 പതറിപ്പോയി ഞാൻ ഈ ദുരന്തം കാൺകെ.

കെട്ടിപ്പടുത്ത എൻ സ്വപ്നങ്ങളും ,
തീരാത്ത എന്നുടെ പണമോഹവും,
ഒരു മുറിക്കുള്ളിൽ അടഞ്ഞുപോയി,
ആരോ അവയെ പൂട്ടി വച്ചു.

 എവിടെ പോയി മനുഷ്യാ നീ,
നീയും നിന്റെ ആഗ്രഹവും,
ഇത്രയേയുള്ളൂ നീ മനുഷ്യാ
ഒരു ചെറു കീടം ഇന്ന് നിൻ
യജമാനനായി !
 

റ്റാനിയ മരിയ മാത്യു
5 C സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മുണ്ടക്കയം
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത