"ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്/അക്ഷരവൃക്ഷം/താങ്ങും തണലും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
| സ്കൂൾ= ടി.പി.ജി.എം യു.പി.എസ്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ടി.പി.ജി.എം യു.പി.എസ്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14557
| സ്കൂൾ കോഡ്= 14557
| ഉപജില്ല=  panoor     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാനൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   

16:10, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

താങ്ങും തണലും


മഹാരോഗമാം കൊറോണ
മനുഷ്യജീവൻ നശിച്ചിടുന്നു.
കഷ്ടപ്പെടും ജനങ്ങളെ
രക്ഷിക്കുവാൻ ഡോക്ടറും നഴ്സുമാരും
ധനസഹായം നൽകും സർക്കാർ
അനാഥരാം ജനങ്ങളും
 ആശ്രയിക്കുമീ ഗവൺമെന്റിനെ
 കൈത്താങ്ങാവുന്നു ജനങ്ങൾക്ക്
ദൈവത്തിൻ കൈകളായ്‌
ഡോക്ടറും നഴ്സുമാരും
സാന്ത്വനവും തണലുമായ്‌
സർക്കാരും കൂടെയുണ്ട്
ഭയപ്പെടാതിരിക്കുവിൻ
ജയിച്ചിടാം മഹാമാരിയെ
നാം ഒത്തു ചേർന്ന് വളർത്തിടാം
കേരളത്തിൻ നന്മയെ
ലോകത്തിൻ കരങ്ങളിൽ

 

അനന്യ അനീഷ്
5 c ടി.പി.ജി.എം യു.പി.എസ്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത