ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്/അക്ഷരവൃക്ഷം/താങ്ങും തണലും

Schoolwiki സംരംഭത്തിൽ നിന്ന്
താങ്ങും തണലും


മഹാരോഗമാം കൊറോണ
മനുഷ്യജീവൻ നശിച്ചിടുന്നു.
കഷ്ടപ്പെടും ജനങ്ങളെ
രക്ഷിക്കുവാൻ ഡോക്ടറും നഴ്സുമാരും
ധനസഹായം നൽകും സർക്കാർ
അനാഥരാം ജനങ്ങളും
 ആശ്രയിക്കുമീ ഗവൺമെന്റിനെ
 കൈത്താങ്ങാവുന്നു ജനങ്ങൾക്ക്
ദൈവത്തിൻ കൈകളായ്‌
ഡോക്ടറും നഴ്സുമാരും
സാന്ത്വനവും തണലുമായ്‌
സർക്കാരും കൂടെയുണ്ട്
ഭയപ്പെടാതിരിക്കുവിൻ
ജയിച്ചിടാം മഹാമാരിയെ
നാം ഒത്തു ചേർന്ന് വളർത്തിടാം
കേരളത്തിൻ നന്മയെ
ലോകത്തിൻ കരങ്ങളിൽ

 

അനന്യ അനീഷ്
5 c ടി.പി.ജി.എം യു.പി.എസ്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത