"കടമ്പൂർ നോർത്ത് യു.പി.എസ്/അക്ഷരവൃക്ഷം/പരിസ്‌ഥിതിയെ സംരക്ഷിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്‌ഥിതിയെ സംരക്ഷിക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=  4
| color=  4
}}
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}

14:02, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്‌ഥിതിയെ സംരക്ഷിക്കാം

മനുഷ്യൻ ഇന്ന് നേരിടുന്ന മഹാവിപത്താണ് പരിസ്‌ഥിതി മലിനീകരണം .ഭൂമിയിലെ മണ്ണും വെള്ളവും വായുവും ഒരുപോലെ മലിനമായിരിക്കുന്നു .നഗരങ്ങൾ വളരുകയും വ്യവസായങ്ങൾ പെരുകുകയും ചെയ്‌തപ്പോൾ മാലിന്യങ്ങൾ കുന്നുകൂടി പരിസരം മലിനമായി .വീടും പരിസരവും വൃത്തിയാക്കുകയും മാലിന്യങ്ങൾ വലിച്ചെറിയാതിരുന്നും ജൈവമാലിന്യങ്ങൾ ജൈവ വളമാക്കി ഉപയോഗിച്ചും പ്ലാസ്റ്റിക്ക്‌ മാലിന്യങ്ങൾ സംസ്‌കരിച്ച് പുനരുപയോഗിച്ചും പരിസ്ഥിതിയെ സംരക്ഷിക്കാം .എങ്കിൽ മാത്രമേ ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ശുദ്ധമാകൂ .....ഇങ്ങനെ സംരക്ഷിക്കാൻ നമുക്ക് സാധിച്ചാൽ അതിന്റെ ഗുണഫലം ഭാവി തലമുറക്ക് ലഭിക്കും .

സാൻവിയ .വി .പി
3 A കടമ്പൂർ നോർത്ത് യു .പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം