"പുഴക്കൽ എൽ പി എസ്/അക്ഷരവൃക്ഷം/നാം ഒന്നാണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നാം ഒന്നാണ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4 | name=MT 1259| തരം=  കവിത}}

13:37, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നാം ഒന്നാണ്

നന്മകൾ വിളയും നാടിത്
മധുരമേറും നാടിത്
പൂക്കൾ വിരിയും മണമുണ്ട്
പൂന്തേനൊഴുകും പുഴയുണ്ട്
വൈറസ് എന്ന മഹാമാരി
വീട്ടിന്നുള്ളിൽ കുടിയേറി
വൃത്തിയും വെടിപ്പും കൈ മുതലാക്കി
ഒത്തൊരുമിച്ച് പൊരുതുക നാം
ഏതൊരു രോഗവും മാറ്റീടം
നമ്മുടെനാടിനെ രക്ഷിക്കാം
നാട്ടിൻ ചന്തം വിരിയിക്കാം
നമുക്ക് ഒന്നായ മുന്നേറാം
  

ധ്യാൻദർശ് എം
3 A പുഴക്കൽ എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത