പുഴക്കൽ എൽ പി എസ്/അക്ഷരവൃക്ഷം/നാം ഒന്നാണ്

Schoolwiki സംരംഭത്തിൽ നിന്ന്
നാം ഒന്നാണ്

നന്മകൾ വിളയും നാടിത്
മധുരമേറും നാടിത്
പൂക്കൾ വിരിയും മണമുണ്ട്
പൂന്തേനൊഴുകും പുഴയുണ്ട്
വൈറസ് എന്ന മഹാമാരി
വീട്ടിന്നുള്ളിൽ കുടിയേറി
വൃത്തിയും വെടിപ്പും കൈ മുതലാക്കി
ഒത്തൊരുമിച്ച് പൊരുതുക നാം
ഏതൊരു രോഗവും മാറ്റീടം
നമ്മുടെനാടിനെ രക്ഷിക്കാം
നാട്ടിൻ ചന്തം വിരിയിക്കാം
നമുക്ക് ഒന്നായ മുന്നേറാം
  

ധ്യാൻദർശ് എം
3 A പുഴക്കൽ എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത