"എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/എൻ ഉണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എൻ ഉണ്ണി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:
<center> <poem>
<center> <poem>
എൻ കുഞ്ഞു പൂവിനെ
എൻ കുഞ്ഞു പൂവിനെ
തഴുകി തലോടി ഞാൻ
തഴുകി തലോടി ഞാൻ
ഒരു പാട് സ്നേഹിച്ചിരുന്നു
ഒരു പാട് സ്നേഹിച്ചിരുന്നു
പറയാതെ ഒരു നാൾ
പറയാതെ ഒരു നാൾ
പതിവായി ഉണരാതെ
പതിവായി ഉണരാതെ
എവിടെയോ പോയി മറഞ്ഞു
എവിടെയോ പോയി മറഞ്ഞു
ഒരു പാട് തെറ്റുകൾ
ഒരു പാട് തെറ്റുകൾ
പറ്റിയ ഹൃദയമെൻ
പറ്റിയ ഹൃദയമെൻ
കുഞ്ഞിന് വച്ചതും ദൈവം
കുഞ്ഞിന് വച്ചതും ദൈവം
ആറ്റു നോറ്റുണ്ടായൊരു
ആറ്റു നോറ്റുണ്ടായൊരു
ഉണ്ണിക്കു വേണ്ടി ഞാൻ
ഉണ്ണിക്കു വേണ്ടി ഞാൻ
ഇരവുകൾ പകലുകളാക്കി .
ഇരവുകൾ പകലുകളാക്കി .
</poem> </center>
</poem> </center>
വരി 40: വരി 29:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

12:48, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എൻ ഉണ്ണി

എൻ കുഞ്ഞു പൂവിനെ
തഴുകി തലോടി ഞാൻ
ഒരു പാട് സ്നേഹിച്ചിരുന്നു
പറയാതെ ഒരു നാൾ
പതിവായി ഉണരാതെ
എവിടെയോ പോയി മറഞ്ഞു
ഒരു പാട് തെറ്റുകൾ
പറ്റിയ ഹൃദയമെൻ
കുഞ്ഞിന് വച്ചതും ദൈവം
ആറ്റു നോറ്റുണ്ടായൊരു
ഉണ്ണിക്കു വേണ്ടി ഞാൻ
ഇരവുകൾ പകലുകളാക്കി .

അർഷാദ് എൻ ബി
8 B [[|എസ് ജി എച്ച് എസ് എസ് മുതലക്കോടം]]
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത