എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/എൻ ഉണ്ണി

Schoolwiki സംരംഭത്തിൽ നിന്ന്
എൻ ഉണ്ണി

എൻ കുഞ്ഞു പൂവിനെ
തഴുകി തലോടി ഞാൻ
ഒരു പാട് സ്നേഹിച്ചിരുന്നു
പറയാതെ ഒരു നാൾ
പതിവായി ഉണരാതെ
എവിടെയോ പോയി മറഞ്ഞു
ഒരു പാട് തെറ്റുകൾ
പറ്റിയ ഹൃദയമെൻ
കുഞ്ഞിന് വച്ചതും ദൈവം
ആറ്റു നോറ്റുണ്ടായൊരു
ഉണ്ണിക്കു വേണ്ടി ഞാൻ
ഇരവുകൾ പകലുകളാക്കി .

അർഷാദ് എൻ ബി
8 B [[|എസ് ജി എച്ച് എസ് എസ് മുതലക്കോടം]]
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത