"എ എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/മറവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 24: വരി 24:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം= കവിത}}

12:32, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മറവി

മണ്ണിനെ നാം മറന്നു,
വിണ്ണിനെ നാം മറന്നു,
സസ്യത്തെയും നീ‍ർച്ചാലിനേയും
എന്തിനേറെ,
നമ്മെത്തന്നെ നാം മറന്നു.
എല്ലാം മലിനമാക്കി കുതിക്കുമ്പോൾ
ആപത്തെന്ന് നാം മറന്നു.
 

FIDAN K.K
4 രാമല്ലൂർ എ, എൽ. പി .സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത