"ഗവ. യു. പി. എസ്. പാലവിള/അക്ഷരവൃക്ഷം/ പാരതന്ത്ര്യം..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പാരതന്ത്ര്യം... <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ. യു. പി. എസ്. പാലവിള        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ. യു. പി. എസ്. പാലവിള        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 42354
| ഉപജില്ല=ആറ്റിങ്ങൽ  
| ഉപജില്ല=ആറ്റിങ്ങൽ  
       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 26: വരി 26:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

12:28, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പാരതന്ത്ര്യം...

നാട് ചുറ്റും മർത്യരെയെല്ലാം
വീട്ടിലിരുത്തിയ കൊറോണ
കൂട്ടിൽ കിടക്കും കിളികളെ പോലെ
ഞങ്ങളും വീട്ടിൽ ഇരിപ്പാണെ.
കടയിൽ പോകാൻ, കറങ്ങി നടക്കാൻ ഞങ്ങൾക്കിന്നു കൊതിയാണേ
സ്കൂളിൽ പോകാൻ, പാഠം പഠിക്കാൻ ഞങ്ങടെ മനസ്സു കൊതിക്കുന്നെ
കൊറോണേ ഒന്നു പോകാമോ
ഞങ്ങളെ സ്വാതന്ത്രരാക്കാമോ
 

കൃഷ്‌ണേന്ദു
5C ഗവ. യു. പി. എസ്. പാലവിള
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത