ഗവ. യു. പി. എസ്. പാലവിള/അക്ഷരവൃക്ഷം/ പാരതന്ത്ര്യം...

Schoolwiki സംരംഭത്തിൽ നിന്ന്
പാരതന്ത്ര്യം...

നാട് ചുറ്റും മർത്യരെയെല്ലാം
വീട്ടിലിരുത്തിയ കൊറോണ
കൂട്ടിൽ കിടക്കും കിളികളെ പോലെ
ഞങ്ങളും വീട്ടിൽ ഇരിപ്പാണെ.
കടയിൽ പോകാൻ, കറങ്ങി നടക്കാൻ ഞങ്ങൾക്കിന്നു കൊതിയാണേ
സ്കൂളിൽ പോകാൻ, പാഠം പഠിക്കാൻ ഞങ്ങടെ മനസ്സു കൊതിക്കുന്നെ
കൊറോണേ ഒന്നു പോകാമോ
ഞങ്ങളെ സ്വാതന്ത്രരാക്കാമോ
 

കൃഷ്‌ണേന്ദു
5C ഗവ. യു. പി. എസ്. പാലവിള
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത