"നിർമ്മല എച്ച്എസ് തരിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 48: | വരി 48: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* [[സ്കൗട്ട് & ഗൈഡ്സ്.]] | * [[സ്കൗട്ട് & ഗൈഡ്സ്.]] | ||
* ജൂനിയര്‍ റെഡ് ക്രോസ് | * [[നിര്മലഹൈസ്കൂള്ജൂനിയര്‍ റെഡ് ക്രോസ്|ജൂനിയര്‍ റെഡ് ക്രോസ്]] | ||
* കുട്ടികളുടെ സഞ്ചയിക. | * [[കുട്ടികളുടെ സഞ്ചയിക.]] | ||
* ക്ലാസ് മാഗസിന്. | * ക്ലാസ് മാഗസിന്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * [[ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]].<br/> | ||
16:47, 24 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
നിർമ്മല എച്ച്എസ് തരിയോട് | |
---|---|
വിലാസം | |
തരിയോട് വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-03-2010 | Ssits1nhs |
വയനാട് ജില്ലയിലെ തരിയോട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നിര്‍മല ഹൈസ്കൂള്‍. തരിയോട് ഇടവകയുടെ കീഴില്‍ 1983-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1983 ജൂണിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. തരിയോട് ഇടവകയുടെ കീഴില്‍ റവ. ഫാ. ജേക്കബ് നരിക്കുഴിയാണ് വിദ്യാലയം ആരംഭിച്ചത്. ശ്രീ. ഏ.എസ്. ജോര്‍ജ്ജ് മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. തുടര്‍ന്ന് സിസ്റ്റര്‍ കെ.ടി. മേരി, ശ്രീ. കെ.എ.ഐസക്, ശ്രീ.സി.യു.മത്തായി എന്നിവര്‍ ഈ പദവി വഹിച്ചു. ഇപ്പോള്‍ ശ്രീമതി. കുഞ്ഞുമോള്‍ ജോസഫാണ് ഹെഡ്മിസ്ട്രസ്.
പ്രമാണം:Hummingbirds.gif
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 20 ക്ലാസ് മുറികളാണ് ഇവിടെയുള്ളത്. ആധുനികമായ ഒരു ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട് വിദ്യാലയത്തിനുണ്ട്. ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയര്‍ റെഡ് ക്രോസ്
- കുട്ടികളുടെ സഞ്ചയിക.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ദിന പത്രങ്ങള്‍
മലയാള മനോരമ
മാത്രുഭൂമി
ദീപിക
ഹിന്ദു
മാനേജ്മെന്റ്
തരിയോട് സെന്റ് മേരിസ് ഫൊറോനാ പള്ളിയുടെ ഉടമസ്ഥതയിലാണ് ഈ വിദ്യാലയം. ഫാ. മാത്യു പൈക്കാട്ട് ആണ് ഇപ്പോഴത്തെ മാനേജര്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
ശ്രീ. ഏ.എസ്. ജോര്‍ജ്ജ് മാസ്റ്റര്‍
1983-1985
സിസ്റ്റര്‍ കെ.ടി. മേരി
1985-2002
ശ്രീ. കെ.എ.ഐസക്
2002-2003
ശ്രീ.സി.യു.മത്തായി
2003-2006
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
റിനില്‍ -സംഗീതസംവിധായകന്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- വൈത്തിരി-തരുവണ ടൂറിസ്റ്റ്ഹൈവേയില് എട്ടാം മൈലില്‍ സ്ഥിതിചെയ്യുന്നു. ujjdj
- കല്പറ്റയില് നിന്ന് കാവുംമന്ദം വഴി 14 കി.മി.അകലം
<googlemap version="0.9" lat="11.628929" lon="75.992174" zoom="16" width="350" height="350" selector="no" controls="large">
11.071469, 76.077017, MMET HS Melmuri
11.625335, 76.017151
11.628897, 75.992096
NHS Thariode
</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
- വൈത്തിരി-തരുവണ ടൂറിസ്റ്റ്ഹൈവേയില് എട്ടാം മൈലില്‍ സ്ഥിതിചെയ്യുന്നു. ujjdj
- കല്പറ്റയില് നിന്ന് കാവുംമന്ദം വഴി 14 കി.മി.അകലം