"പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/എല്ലാം തരും പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എല്ലാം തരും പ്രകൃതി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
{{BoxBottom1
{{BoxBottom1
| പേര്= യദുകൃഷ്ണ
| പേര്= യദുകൃഷ്ണ
| ക്ലാസ്സ്=  3 std   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 36: വരി 36:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

11:44, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എല്ലാം തരും പ്രകൃതി

ജീവിക്കാൻ ദൈവം നമുക്ക്
നല്ല പ്രകൃതി തന്നു.
 ആ പ്രകൃതിയോടൊപ്പം അലിഞ്ഞു ചേർന്നു പണ്ടുള്ളവർ
മരങ്ങൾ നട്ടുവളർത്തിയും
വയലുകളിൽ സ്വർണം വിളയിച്ചം
ഞങ്ങളെ ഊട്ടി വളർത്തി
ഞങ്ങളെ സംരക്ഷിച്ചു
നല്ല പരിസരമുണ്ടാക്കിയവർ
എങ്ങോ പോയ് മറഞ്ഞു.
ഇന്നിതാ മനുഷ്യർ പരിസ്ഥിതിയെ നശിപ്പിക്കുന്നു
വയലുകൾ നികത്തി
ഫ്ലാറ്റുകൾ കെട്ടിപ്പൊക്കുന്നു
പ്ലാസ്റ്റിക്ക് വലിച്ചെറിയുന്നു
പ്രകൃതിയെ ദുഷിപ്പിക്കുന്നു
അറിയുന്നില്ലേ മനുഷ്യാ
നീ ചെയ്ത പ്രവൃത്തി കൊണ്ട്
പ്രകൃതിയുടെ കരച്ചിൽ
രോഗങ്ങൾ, പ്രകൃതിക്ഷോഭങ്ങൾ
നമ്മളതനുഭവിക്കുന്നു .

യദുകൃഷ്ണ
3 പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത