"പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/ എന്റെ ആനന്ദ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ ആനന്ദ പരിസ്ഥിതി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
{{BoxBottom1
{{BoxBottom1
| പേര്= തീർത്ഥ ജെ ആനന്ദ്
| പേര്= തീർത്ഥ ജെ ആനന്ദ്
| ക്ലാസ്സ്= 2 std   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 31: വരി 31:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

11:40, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ ആനന്ദ പരിസ്ഥിതി

എൻ പരിസ്ഥിതി പരിസ്ഥിതി
 സൗന്ദര്യാനന്ദ പരിസ്ഥിതി
പച്ചപ്പു നിറഞ്ഞ യെൻ നെൽപ്പാടങ്ങൾ
കൊച്ചു പ്രാണികൾ ജീവജാലങ്ങൾ
രാവിലെ മാവിന്കൊമ്പത്ത്
നിന്നാടി തിമിർക്കുന്ന പക്ഷികളുടെ രാഗം
കൊച്ചു കിളികളുടെ രാഗം നിറഞ്ഞ -
എൻ കൊച്ചു ഗ്രാമ പരിസ്ഥിതി
ത്രിസന്ധ്യാ..... നേരം
പറന്നു പോകുന്ന പറവകളും
സന്ധ്യാ നേരം തിരുമുറ്റത്തെത്തുന്ന തുമ്പിയും മറ്റു ജാലങ്ങൾ
ചേർന്ന എന്റെ പരിസ്ഥിതി
എന്തു മനോഹരം
പരിസ്ഥിതി..... കൊച്ചു പരിസ്ഥിതി.
 

തീർത്ഥ ജെ ആനന്ദ്
2 പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത