"എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/കോവിഡ് കാലത്തു പച്ചക്കറി കൃഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ് കാലത്തു പച്ചക്കറി കൃ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=jayasankarkb| | തരം= ലേഖനം}} |
11:31, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ് കാലത്തു പച്ചക്കറി കൃഷി
കോവിഡ് കാലത്തു ഞാനും പപ്പായും മമ്മിയും കൂടെ പച്ചക്കറി തോട്ടം ഉണ്ടാക്കി. കുറെ പച്ചക്കറി വിത്തുക്കൾ ഞങ്ങൾ പഞ്ചായത്തിൽ നിന്നും വാങ്ങി നട്ടു. ചീര, പയർ, വെണ്ട, കപ്പ, തക്കാളി, മുളക് എല്ലാം ഞങ്ങൾ നട്ടു.മുഖ്യമന്ത്രി പറഞ്ഞതുപോലെ ഞങ്ങൾ വീട്ടിൽ പച്ചക്കറി നട്ടത്. അതുപോലെ ദിവസവും ഞങ്ങൾ നനച്ചു. ചാണകവും ജൈവവളവും ഇട്ടാണ് ഞങ്ങൾ വളർത്തുന്നത്. വിഷമില്ലാത്ത പച്ചക്കറി വളർത്തന്നത്. ഞങ്ങളുടെ പഴയ കുളം വൃത്തിയാക്കി അതിൽ കുറച്ചു മീനും ഞങ്ങൾ വളർത്തുന്നുണ്ട്.ഇപ്പോൾ എല്ലാം നന്നായി വളരുന്നുണ്ട്. എല്ലാവരും വീട്ടിൽ കുറച്ചു പച്ചക്കറി നട്ടു നമുക്കു ആവശ്യമുള്ള പച്ചക്കറി വളർത്തി എടുക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം