സഹായം Reading Problems? Click here


എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/കോവിഡ് കാലത്തു പച്ചക്കറി കൃഷി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കോവിഡ് കാലത്തു പച്ചക്കറി കൃഷി

കോവിഡ് കാലത്തു ഞാനും പപ്പായും മമ്മിയും കൂടെ പച്ചക്കറി തോട്ടം ഉണ്ടാക്കി. കുറെ പച്ചക്കറി വിത്തുക്കൾ ഞങ്ങൾ പഞ്ചായത്തിൽ നിന്നും വാങ്ങി നട്ടു. ചീര, പയർ, വെണ്ട, കപ്പ, തക്കാളി, മുളക് എല്ലാം ഞങ്ങൾ നട്ടു.മുഖ്യമന്ത്രി പറഞ്ഞതുപോലെ ഞങ്ങൾ വീട്ടിൽ പച്ചക്കറി നട്ടത്. അതുപോലെ ദിവസവും ഞങ്ങൾ നനച്ചു. ചാണകവും ജൈവവളവും ഇട്ടാണ് ഞങ്ങൾ വളർത്തുന്നത്. വിഷമില്ലാത്ത പച്ചക്കറി വളർത്തന്നത്. ഞങ്ങളുടെ പഴയ കുളം വൃത്തിയാക്കി അതിൽ കുറച്ചു മീനും ഞങ്ങൾ വളർത്തുന്നുണ്ട്.ഇപ്പോൾ എല്ലാം നന്നായി വളരുന്നുണ്ട്. എല്ലാവരും വീട്ടിൽ കുറച്ചു പച്ചക്കറി നട്ടു നമുക്കു ആവശ്യമുള്ള പച്ചക്കറി വളർത്തി എടുക്കാം.

ജേക്കബ് അഗസ്റ്റിൻ
4A [[|എസ് എച്ച് എൽ പി സ്കൂൾ രാമപുരം]]
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം