"എളയാവൂർ സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/ലോക്ഡൗൺ  | ലോക്ഡൗൺ ]]
*[[{{PAGENAME}}/അമ്മതൻ സ്നേഹം | അമ്മതൻ സ്നേഹം]]
*[[{{PAGENAME}}/അമ്മതൻ സ്നേഹം | അമ്മതൻ സ്നേഹം]]
{{BoxTop1
*[[{{PAGENAME}}/പൂമ്പാറ്റ | പൂമ്പാറ്റ]]
| തലക്കെട്ട്= അമ്മതൻ സ്നേഹം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
*[[{{PAGENAME}}/ലോക്ഡൗൺ |ലോക്ഡൗൺ]]
| color=      2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
*[[{{PAGENAME}}/എന്റെ വിദ്യാലയം| എന്റെ വിദ്യാലയം]]
}}
<center> <poem>
 
അമ്മതൻ സ്നേഹം
 
അമ്മിഞ്ഞപ്പാലു തന്നോമനിച്ചു
ആദ്യാക്ഷരങ്ങൾ പകർന്നുതന്നു.
വിശക്കുന്നനേരത്ത് വാരിയെടുത്ത്,
മാമൂട്ടി തരുമെന്നമ്മ
പങ്കിട്ട് തിന്നുമ്പോൾ സ്വാദേറുമെന്നുള്ള
സത്യവും എന്നിൽ പകർന്നുതന്നു.
കുഞ്ഞിവടിതൻ നോവിലൂടെ എൻ-
കള്ളത്തരങ്ങളെ തുടച്ചുമാറ്റി.
അമ്മതൻ സ്നേഹം അമൃതെന്നറിയുമ്പോൾ
അമ്മതൻ മാറിൽ ഉറങ്ങിടും ഞാൻ.
 
</poem> </center>
{{BoxBottom1
| പേര്= അവന്തിക വി കെ
| ക്ലാസ്സ്=  3എ
  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എളയാവൂർ  സെൻട്രൽ എൽ പി സ്കൂൾ
        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13309
| ഉപജില്ല=  കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=    - കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

09:52, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം