"ഗവ.യു പി​ ​എസ് നോർത്ത് വാഴക്കുളം/അക്ഷരവൃക്ഷം/കൊറോണ ഒരു മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/ കൊറോണ ഒരു മഹാമാരി  |  കൊറോണ ഒരു മഹാമാരി ]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=കൊറോണ ഒരു മഹാമാരി    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൊറോണ ഒരു മഹാമാരി    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

22:58, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ ഒരു മഹാമാരി

കടന്നു പോയി കാലങ്ങൾ
വന്നു ചേർന്നു പുതു രോഗങ്ങളും
കണ്ണിനു കാണാൻ കഴിയാത്തൊരു
വൈറസാണിന്ന് ഭീകരൻ
കൊറോണയെന്ന മഹാമാരി
നഷ്ടങ്ങൾ നൽകി മനുഷ്യർക്ക്
ഭീതിയോടെ മനുഷ്യരെല്ലാം
വീടിനുള്ളിൽ കഴിഞ്ഞിടുന്നു
കൂട്ടുകാരില്ലാതെ നാട്ടിലിറങ്ങാതെ
വീട്ടിൽ തന്നെ കഴിഞ്ഞു കൂടാം
വീട് പരിസരം വൃത്തിയാക്കാം
രോഗം പകരാതെ സൂക്ഷിച്ചിടാം
രോഗമെല്ലാം പോയിടുമ്പോൾ
ഒത്തുചേരാം നമുക്കെല്ലാവർക്കും.
 

ആര്യലക്ഷ്മി രാജീവ്
5 ഗവ:യു.പി.സ്കൂൾ നോർത്ത് വാഴക്കുളം
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത