"കലാനിലയം യു പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/കരുതലിന്റെ നാളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kavitharaj (സംവാദം | സംഭാവനകൾ) (താൾ ശൂന്യമാക്കി) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= കരുതലിന്റെ നാളുകൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
കരുതലിന്റെ നാളുകൾ | |||
മലിനമാം ലോകത്തിൽ നിന്ന് | |||
പൊട്ടിപിളർന്നു വന്ന രോഗം | |||
എന്റെ ശിശിരമാം ബാല്യത്തെ | |||
പിഴുതെറിയുന്ന രോഗം | |||
പൃകൃതിയാം അമ്മയെ | |||
ശവപ്പറബാക്കുന്ന രോഗം | |||
ലോകത്തിൻ ജീവൻ | |||
കെെയ്യിലിട്ട് പന്താടുന്ന രോഗം.... | |||
ശുചിത്വമില്ലെങ്കിൽ ലോകത്തിന് | |||
വിനാശമെന്നു നിശ്ചയം | |||
ശുചിത്വമീ ലോകത്തിൽ | |||
മഹത്തായ ഔഷധം | |||
പണ്ട് സ്നേഹത്തിൽ | |||
കെെകൊടുത്തിരുന്ന കാലം... | |||
ഓടിമറയുന്ന കാലം... | |||
ഇതു നോക്കിനിൽക്കുന്ന ലോകം | |||
ഈ ഭീകരമാം രോഗച്ചങ്ങല | |||
പൊട്ടിച്ചെറിയാം നമുക്കൊരുമയോടെ | |||
ഹസ്തദാനം ഒഴിവാക്കാം | |||
മനസ്സിൽ സ്നേഹബന്ധം വളർത്തീടാം | |||
സുന്ദരമാം മുഖവും മിഴികളും | |||
മലിനമാം കെെകളാൽ തൊടാതെ നോക്കാം | |||
കെെകഴുകൽ ശീലമാക്കാം | |||
അത് രോണുക്കളെ തകർത്തെറിയട്ടെ | |||
ആരോഗ്യകരമാം നിർദേശങ്ങൾപാലിക്കാം | |||
വ്യജവാർത്തകൾ ഒഴിവാക്കാം | |||
അത് ഒരുജീവനെയല്ല ഒരു | |||
ജനസമൂഹത്തെ തന്നെ രക്ഷിക്കട്ടെ | |||
ഭയമൊഴിവാക്കാം നമുക്ക് | |||
ജാഗൃതയോടെ മുന്നേറാം | |||
ആരോഗ്യകരവും സന്തുഷ്ടവുമായ | |||
ഭാവിയിലേക്കായി ചുവടുവയ്ക്കാം | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ജോസ് വിൻ ബിജു | |||
| ക്ലാസ്സ്= 6 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= കലാനിലയം യു പി എസ് പുലിയന്നൂർ. <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 31546 | |||
| ഉപജില്ല= പാലാ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോട്ടയം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=Kavitharaj| തരം= കവിത}} |
22:57, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കരുതലിന്റെ നാളുകൾ
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത