"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്=  രോഗപ്രതിരോധം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  രോഗപ്രതിരോധം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<center> <poem>
}}
നാം  ഇന്ന്  ജീവിക്കുന്നത് ആധുനിക ലോകത്താണ് .നിമിഷങ്ങൾക്കകം  എന്തും ലഭിക്കുന്ന ഡിജിറ്റൽ യുഗത്തിൽ എല്ലാത്തിനും ഗുണദോഷങ്ങൾ ഉള്ളതുപോലെ എല്ലാം സെക്കന്റുകൾക്കുള്ളിൽ ലഭ്യമാകുന്ന ഇ - ലോകത്തിൽ പ്രകൃതിക്ഷോഭങ്ങളും വൈറസുകളുമുണ്ട് .അതിനുദാഹരണമാണല്ലോ  നാം നേരിട്ട മഹാപ്രളയവും കൊറോണ അല്ലെങ്കിൽ കോവിഡ് 19 എന്ന മഹാമാരിയും .ഈ ലോകത്തെ മുഴുവനും കിടിലം കൊള്ളിച്ചുകൊണ്ട് , മർത്യന്മാരെ ആകമാനം നടുക്കികൊണ്ട് ഇതാ കോവിഡ് 19 എത്തിയിരിക്കുന്നു ."രോഗത്തെ ചൊല്ലി ഭയമല്ല ജാഗ്രതയാണ്  വേണ്ടത് "എന്ന് പറയുന്നത് പോലെ കൊറോണയെ ചൊല്ലി ആശങ്കയല്ല രോഗപ്രധിരോധമാണ് വേണ്ടത് .
 
            രോഗം വന്ന ശേഷം രോഗമുക്തി  നേടുന്നതിനേക്കാൾ എത്രയോ നല്ലതാണ് രോഗപ്രതിരോധ മാർഗങ്ങൾ അവലംബിക്കുന്നത് .നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയാണ് അതിനായി ചെയ്യേണ്ടത് .ഇതിനായി ലോകാരോഗ്യസംഘടന (W.H.O)നമുക്കായി നിരവധി മാർഗ്ഗനിർദ്ദേശങ്ങൾ തരുന്നു .അവയിൽ ചിലത് നമുക്ക് പരിശോധിക്കാം .നാരങ്ങാനീരും ഇഞ്ചിനീരും തേനും യോജിപ്പിച്ച് വെള്ളത്തിൽ ആവശ്യാനുസരണം ലയിപ്പിച്ച് കുടിക്കാം .നിത്യവും തേനും പഴവർഗ്ഗങ്ങളും കഴിക്കാം .നെല്ലിക്ക ജ്യൂസ് കുടിക്കാം.വെള്ളം കുറഞ്ഞത് മൂന്ന് ലിറ്റർ കുടിക്കാം .
&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;നാം  ഇന്ന്  ജീവിക്കുന്നത് ആധുനിക ലോകത്താണ് .നിമിഷങ്ങൾക്കകം  എന്തും ലഭിക്കുന്ന ഡിജിറ്റൽ യുഗത്തിൽ എല്ലാത്തിനും ഗുണദോഷങ്ങൾ ഉള്ളതുപോലെ എല്ലാം സെക്കന്റുകൾക്കുള്ളിൽ ലഭ്യമാകുന്ന ഇ - ലോകത്തിൽ പ്രകൃതിക്ഷോഭങ്ങളും വൈറസുകളുമുണ്ട് .അതിനുദാഹരണമാണല്ലോ  നാം നേരിട്ട മഹാപ്രളയവും കൊറോണ അല്ലെങ്കിൽ കോവിഡ് 19 എന്ന മഹാമാരിയും .ഈ ലോകത്തെ മുഴുവനും കിടിലം കൊള്ളിച്ചുകൊണ്ട് , മർത്യന്മാരെ ആകമാനം നടുക്കികൊണ്ട് ഇതാ കോവിഡ് 19 എത്തിയിരിക്കുന്നു ."രോഗത്തെ ചൊല്ലി ഭയമല്ല ജാഗ്രതയാണ്  വേണ്ടത് "എന്ന് പറയുന്നത് പോലെ കൊറോണയെ ചൊല്ലി ആശങ്കയല്ല രോഗപ്രതിരോധമാണ് വേണ്ടത് .<br><br>
                രോഗാരോഗ്യസംഘടന മാത്രമല്ല നമ്മുടെ  കേരള സർക്കാരും ഒട്ടേറെ കൊറോണ പ്രതിരോധമാർഗ്ഗങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട് .അവയിൽ ചിലതാണ് മാസ്ക് ഉപയോഗം , വ്യക്തി ശുചിത്യവും പരിസരശുചിത്യവും , സാമൂഹിക അകലം പാലിക്കൽ മുതലായവ .ഇത്തരത്തിൽ  നമ്മുടെ  ശരീരത്തിന്റെ രോഗപ്രധിരോധശേഷി വർദ്ധിപ്പിച്ചാൽ ഒരു വൈറസിനും നമ്മെ  ആക്രമിക്കാൻ ആവില്ല .നാം  ഈ കൊറോണയെയും അതിജീവിക്കും ."ഐക്യമത്യം മഹാബലം "എന്ന ചൊല്ലിനെ ഉൾകൊണ്ട് മാനവരാശി ഒറ്റക്കെട്ടായി കോവിഡിനെ തുരത്തും.രോഗപ്രതിരോധത്തിലൂടെ കൊറോണയ്ക്ക് അവസാനം കുറിക്കാം ."ആരോഗ്യമുള്ള  മനസ്സും ആരോഗ്യമുള്ള ശരീരവും "അതുവഴി നമുക്ക്  കരസ്ഥമാക്കാം.  
&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;രോഗം വന്ന ശേഷം രോഗമുക്തി  നേടുന്നതിനേക്കാൾ എത്രയോ നല്ലതാണ് രോഗപ്രതിരോധ മാർഗങ്ങൾ അവലംബിക്കുന്നത് .നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയാണ് അതിനായി ചെയ്യേണ്ടത് .ഇതിനായി ലോകാരോഗ്യസംഘടന (W.H.O)നമുക്കായി നിരവധി മാർഗ്ഗനിർദ്ദേശങ്ങൾ തരുന്നു .അവയിൽ ചിലത് നമുക്ക് പരിശോധിക്കാം .നാരങ്ങാനീരും ഇഞ്ചിനീരും തേനും യോജിപ്പിച്ച് വെള്ളത്തിൽ ആവശ്യാനുസരണം ലയിപ്പിച്ച് കുടിക്കാം .നിത്യവും തേനും പഴവർഗ്ഗങ്ങളും കഴിക്കാം .നെല്ലിക്ക ജ്യൂസ് കുടിക്കാം.വെള്ളം കുറഞ്ഞത് മൂന്ന് ലിറ്റർ കുടിക്കാം .<br><br>
</poem> </center>
&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;ലോകാരോഗ്യസംഘടന  മാത്രമല്ല നമ്മുടെ  കേരള സർക്കാരും ഒട്ടേറെ കൊറോണ പ്രതിരോധമാർഗ്ഗങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട് .അവയിൽ ചിലതാണ് മാസ്ക് ഉപയോഗം , വ്യക്തി ശുചിത്യവും പരിസരശുചിത്യവും , സാമൂഹിക അകലം പാലിക്കൽ മുതലായവ .ഇത്തരത്തിൽ  നമ്മുടെ  ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ചാൽ ഒരു വൈറസിനും നമ്മെ  ആക്രമിക്കാൻ ആവില്ല .നാം  ഈ കൊറോണയെയും അതിജീവിക്കും ."ഐക്യമത്യം മഹാബലം "എന്ന ചൊല്ലിനെ ഉൾകൊണ്ട് മാനവരാശി ഒറ്റക്കെട്ടായി കോവിഡിനെ തുരത്തും.രോഗപ്രതിരോധത്തിലൂടെ കൊറോണയ്ക്ക് അവസാനം കുറിക്കാം ."ആരോഗ്യമുള്ള  മനസ്സും ആരോഗ്യമുള്ള ശരീരവും "അതുവഴി നമുക്ക്  കരസ്ഥമാക്കാം.  
 
{{BoxBottom1
{{BoxBottom1
| പേര്= മമത മിത്രൻ  
| പേര്= മമത മിത്രൻ  
വരി 12: വരി 13:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=      ഗവണ്മെന്റ് ഗേൾസ് എച്ച് എസ് എസ് ചേർത്തല ,ആലപ്പുഴ ,  ചേർത്തല  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=      ഗവണ്മെന്റ് ഗേൾസ് എച്ച് എസ് എസ് ചേർത്തല  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 34024
| സ്കൂൾ കോഡ്= 34024
| ഉപജില്ല=      ചേർത്തല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=      ചേർത്തല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 19: വരി 20:
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair | തരം=  ലേഖനം  }}

22:36, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം

                   നാം ഇന്ന് ജീവിക്കുന്നത് ആധുനിക ലോകത്താണ് .നിമിഷങ്ങൾക്കകം എന്തും ലഭിക്കുന്ന ഡിജിറ്റൽ യുഗത്തിൽ എല്ലാത്തിനും ഗുണദോഷങ്ങൾ ഉള്ളതുപോലെ എല്ലാം സെക്കന്റുകൾക്കുള്ളിൽ ലഭ്യമാകുന്ന ഇ - ലോകത്തിൽ പ്രകൃതിക്ഷോഭങ്ങളും വൈറസുകളുമുണ്ട് .അതിനുദാഹരണമാണല്ലോ നാം നേരിട്ട മഹാപ്രളയവും കൊറോണ അല്ലെങ്കിൽ കോവിഡ് 19 എന്ന മഹാമാരിയും .ഈ ലോകത്തെ മുഴുവനും കിടിലം കൊള്ളിച്ചുകൊണ്ട് , മർത്യന്മാരെ ആകമാനം നടുക്കികൊണ്ട് ഇതാ കോവിഡ് 19 എത്തിയിരിക്കുന്നു ."രോഗത്തെ ചൊല്ലി ഭയമല്ല ജാഗ്രതയാണ് വേണ്ടത് "എന്ന് പറയുന്നത് പോലെ കൊറോണയെ ചൊല്ലി ആശങ്കയല്ല രോഗപ്രതിരോധമാണ് വേണ്ടത് .

                   രോഗം വന്ന ശേഷം രോഗമുക്തി നേടുന്നതിനേക്കാൾ എത്രയോ നല്ലതാണ് രോഗപ്രതിരോധ മാർഗങ്ങൾ അവലംബിക്കുന്നത് .നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയാണ് അതിനായി ചെയ്യേണ്ടത് .ഇതിനായി ലോകാരോഗ്യസംഘടന (W.H.O)നമുക്കായി നിരവധി മാർഗ്ഗനിർദ്ദേശങ്ങൾ തരുന്നു .അവയിൽ ചിലത് നമുക്ക് പരിശോധിക്കാം .നാരങ്ങാനീരും ഇഞ്ചിനീരും തേനും യോജിപ്പിച്ച് വെള്ളത്തിൽ ആവശ്യാനുസരണം ലയിപ്പിച്ച് കുടിക്കാം .നിത്യവും തേനും പഴവർഗ്ഗങ്ങളും കഴിക്കാം .നെല്ലിക്ക ജ്യൂസ് കുടിക്കാം.വെള്ളം കുറഞ്ഞത് മൂന്ന് ലിറ്റർ കുടിക്കാം .

                   ലോകാരോഗ്യസംഘടന മാത്രമല്ല നമ്മുടെ കേരള സർക്കാരും ഒട്ടേറെ കൊറോണ പ്രതിരോധമാർഗ്ഗങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട് .അവയിൽ ചിലതാണ് മാസ്ക് ഉപയോഗം , വ്യക്തി ശുചിത്യവും പരിസരശുചിത്യവും , സാമൂഹിക അകലം പാലിക്കൽ മുതലായവ .ഇത്തരത്തിൽ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ചാൽ ഒരു വൈറസിനും നമ്മെ ആക്രമിക്കാൻ ആവില്ല .നാം ഈ കൊറോണയെയും അതിജീവിക്കും ."ഐക്യമത്യം മഹാബലം "എന്ന ചൊല്ലിനെ ഉൾകൊണ്ട് മാനവരാശി ഒറ്റക്കെട്ടായി കോവിഡിനെ തുരത്തും.രോഗപ്രതിരോധത്തിലൂടെ കൊറോണയ്ക്ക് അവസാനം കുറിക്കാം ."ആരോഗ്യമുള്ള മനസ്സും ആരോഗ്യമുള്ള ശരീരവും "അതുവഴി നമുക്ക് കരസ്ഥമാക്കാം.

മമത മിത്രൻ
9 C ഗവണ്മെന്റ് ഗേൾസ് എച്ച് എസ് എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം