"പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/തള്ളക്കോഴിയും കുഞ്ഞുങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
PALERI LPS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തള്ളക്കോഴിയും കുഞ്ഞുങ്ങളും...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=കഥ}} |
22:02, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
തള്ളക്കോഴിയും കുഞ്ഞുങ്ങളും
ഒരിക്കൽ ഒരു ദിവസം രാവിലെ തള്ളക്കോഴിയും കുഞ്ഞുങ്ങളും തീറ്റ തേടി പോവുകയായിരുന്നു. ആളൊച്ചയില്ലാത്ത പരിസരം കണ്ടു കുഞ്ഞുങ്ങൾക്ക് നല്ല സന്തോഷം തോന്നി. തൻറെ കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് തള്ളക്കോഴി പറഞ്ഞു" എൻറെ കൂടെ തന്നെ നടക്കണം ആര് എന്ത് തന്നാലും വാങ്ങരുത് കൊറോണ വരുന്ന വഴി എങ്ങനെയാണെന്ന് അറിയില്ല കൊറോണയേയൊന്നും കൊത്തി തിന്നേ ക്കരുത്." തള്ളക്കോഴി മക്കളെ ഉപദേശിച്ചു. അങ്ങനെ അവർ സന്തോഷത്തോടെ പോയി നാലുമക്കളിൽ ഒരാളെ കാണാനില്ല. തള്ള കോഴിക്ക് സങ്കടം സഹിക്കാനായില്ല. കാടു മുഴുവൻ നോക്കി അവർ വീട്ടിൽ എത്തി അപ്പോഴതാ കൂട്ടിൽ പേടിച്ചുവിറച്ച് കുഞ്ഞിക്കോഴി. ഊരുചുറ്റി വന്ന കുഞ്ഞിക്കോഴിയെ പതിനാല് ദിവസം ഒറ്റയ്ക്ക് കൂട്ടിലിട്ട് നിരീക്ഷിച്ചു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ