"ജി.എൽ.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/വില്ലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വില്ലൻ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| സ്കൂൾ കോഡ്= 18204
| സ്കൂൾ കോഡ്= 18204
| ഉപജില്ല=  കിഴിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കിഴിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പ‍ുറം
| ജില്ല=  മലപ്പുറം
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം=   ലേഖനം  <!-- കവിത / കഥ  / -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=ലേഖനം }}

21:27, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വില്ലൻ

ഹോ !എന്തൊരു കാലമാണ്. സ്കൂൾ അവധി ആയിട്ടു പോലും കളിക്കാൻ ആവുന്നില്ല. യാത്ര ചെയ്യാനും പാടില്ല തൂവാലയോ, മാസ്കൊ ഉപയോഗിച്ച് മൂക്കും വായയും മറയ്ക്ക്ണം. രണ്ടു നേരം കുളിക്കണം, സോപ്പ് ഉപയോഗിച്ച് കൈകൾ ഇടക്കിടെ വൃത്തിയായി കഴുകണം. ഒന്ന് ചുമച്ചാൽ പോലും പേടിച്ചു മാറി നിക്കണം. വിദേശത്തുള്ള അച്ഛനും വരുന്നില്ലത്രെ........ അവധി കാലവും മടുത്തു. ഇതിനെല്ലാം കാരണം ഒരു നശിച്ച " കൊറോണ "

അജ്മമൽ സബിത്ത്
2 B ജി എൽ പി എസ് കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം