"സി.എച്ച്.എം.എച്ച്.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/കവി പ്രകൃതിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കവി പ്രകൃതിയോട് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
എന്നോ, പറയണമെന്നാഗ്രഹമുണ്ട്
പ്രകൃതിയേ......
ഏതോ ,
രാവിൽ പിറന്നുവീണ
വൈന്നേരമുറ്റത്തു - തൂത്തുവാരിയ ഒരുപിടി -
യടിക്കാട്ട്പോലത്ര മോഹങ്ങളിലിരിപ്പുണ്ടെന്റെ ഉള്ളിൽ
നിന്നെ ഉള്ളോളം പ്രണയിക്കുവാനെനിക്കു സൈലന്റ് വാലിവരെപ്പോണം..... നീറുന്നസങ്കടംപേറിയെന്റുള്ളിനെ നല്ലവണ്ണം
മെരുക്കിയെടുക്കുവാൻ
കടൽകാണാൻപോകണം ഉള്ളിൽ കയറിക്കൂടിയ
ചില തെറ്റിദ്ധാരണകൾ കഴുകി കളയാനെനിക്കു ആകാശമുറ്റത്ത്പറക്കണം
ഇലകളെത്രയോ മരിച്ചുവീണു.......
ശിഖരങ്ങളെത്രയോ അടർന്നുവീണു ......
മരങ്ങളെത്രയോ
വിട പറഞ്ഞ്
മാനുജന്റെ അടിമകളായി..
അല്ലയോ പ്രകൃതിയമ്മേ.. നിന്റെ ഓരോ കഷണം  'മരണ വാർത്തകൾ ' കർണ്ണപുടങ്ങളിൽ 
വന്നു വീഴുമ്പോൾ
എന്റെയുള്ള്
നീറി നോവുന്നു ............!
എന്റെപ്രകൃതിനിനക്കുവിട!
പോറ്റുനോവത്ര സഹിച്ചൊരമ്മതൻ
ഒരുകുഞ്ഞുമരിക്കുമ്പോ-
ഴെത്രവേദനിക്കുവോ?
എന്നപോൽ, എന്റെ ഉള്ളും
നോവോടെ മരിക്കുന്നു.... നിന്റെവിയോഗമോർത്ത് !
നിന്നെ പ്രണയിച്ചെത്ര ലേഖനമെത്രയോ
അയച്ചു തന്നില്ലേ........ നിനക്കുവേണ്ടി
എഴുതിയെഴുതി ഞാൻ വീരമൃത്യുവരിക്കുമെന്റെ പ്രകൃതീ.......... മരണശേഷം,
അതിലേറെ നോവുന്നു... എന്റെ മക്കൾ നിന്നെ, നശിപ്പിക്കുമെന്നോവോടെ!
</poem> </center>
{{BoxBottom1
| പേര്= സഫാ മറിയം ഒ.പി.
| ക്ലാസ്സ്=  9 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സി. എച്ച്. എം. എച്ച്.എസ്. എസ്. പ‍ൂക്കൊളത്ത‍ൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18082
| ഉപജില്ല=  കിഴിശ്ശേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name= Anilkb| തരം=കവിത }}

21:26, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കവി പ്രകൃതിയോട്

എന്നോ, പറയണമെന്നാഗ്രഹമുണ്ട്
പ്രകൃതിയേ......
ഏതോ ,
രാവിൽ പിറന്നുവീണ
വൈന്നേരമുറ്റത്തു - തൂത്തുവാരിയ ഒരുപിടി -
യടിക്കാട്ട്പോലത്ര മോഹങ്ങളിലിരിപ്പുണ്ടെന്റെ ഉള്ളിൽ

നിന്നെ ഉള്ളോളം പ്രണയിക്കുവാനെനിക്കു സൈലന്റ് വാലിവരെപ്പോണം..... നീറുന്നസങ്കടംപേറിയെന്റുള്ളിനെ നല്ലവണ്ണം
മെരുക്കിയെടുക്കുവാൻ
കടൽകാണാൻപോകണം ഉള്ളിൽ കയറിക്കൂടിയ
ചില തെറ്റിദ്ധാരണകൾ കഴുകി കളയാനെനിക്കു ആകാശമുറ്റത്ത്പറക്കണം

ഇലകളെത്രയോ മരിച്ചുവീണു.......
ശിഖരങ്ങളെത്രയോ അടർന്നുവീണു ......
മരങ്ങളെത്രയോ
വിട പറഞ്ഞ്
മാനുജന്റെ അടിമകളായി..

അല്ലയോ പ്രകൃതിയമ്മേ.. നിന്റെ ഓരോ കഷണം 'മരണ വാർത്തകൾ ' കർണ്ണപുടങ്ങളിൽ
വന്നു വീഴുമ്പോൾ
എന്റെയുള്ള്
 നീറി നോവുന്നു ............!

എന്റെപ്രകൃതിനിനക്കുവിട!
പോറ്റുനോവത്ര സഹിച്ചൊരമ്മതൻ
ഒരുകുഞ്ഞുമരിക്കുമ്പോ-
ഴെത്രവേദനിക്കുവോ?
എന്നപോൽ, എന്റെ ഉള്ളും
നോവോടെ മരിക്കുന്നു.... നിന്റെവിയോഗമോർത്ത് !

നിന്നെ പ്രണയിച്ചെത്ര ലേഖനമെത്രയോ
അയച്ചു തന്നില്ലേ........ നിനക്കുവേണ്ടി
എഴുതിയെഴുതി ഞാൻ വീരമൃത്യുവരിക്കുമെന്റെ പ്രകൃതീ.......... മരണശേഷം,
അതിലേറെ നോവുന്നു... എന്റെ മക്കൾ നിന്നെ, നശിപ്പിക്കുമെന്നോവോടെ!

സഫാ മറിയം ഒ.പി.
9 C സി. എച്ച്. എം. എച്ച്.എസ്. എസ്. പ‍ൂക്കൊളത്ത‍ൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത