"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/അതിജീവിക്കും നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അതിജീവിക്കും നാം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
കോവിഡിൻ കാലമിത് | |||
ജീവിത കോലം | |||
മാറിയ നേരമിത് | |||
പാരിലാകെ പടർന്ന് | |||
പുതു നന്മ പാഠം | |||
പകർന്നല്ലോയീ | |||
കുഞ്ഞുകോവിഡ് | |||
ആകാശത്തിലും | |||
ധരിത്രിയിലും | |||
അതിർത്തി തിരിച്ച് | |||
കൊലവിളിയുയർത്തും | |||
കൊലകൊമ്പന്മാർ | |||
ഒന്നാകും നന്മകാലം | |||
ജാതിവിദ്യേഷം വേണ്ട | |||
മതപക്ഷം വേണ്ട | |||
രാഷ്ട്രീയ കുടിലത വേണ്ട | |||
വർഗ്ഗീയതയൊട്ടും വേണ്ട. | |||
മാനവർ നാം | |||
ഒന്നായി പാരിൽ | |||
സ്റ്റേഹ മതിൽ പണിത് | |||
മാനവ ഐക്യം തീർത്തീടും | |||
മനസ്സാലടുത്തും | |||
മെയ്യാലകന്നും | |||
തുരത്തും നാം | |||
കുഞ്ഞു കൊറോണയെ | |||
മഹീതലമാകെ | |||
ഭീതി പരത്തും | |||
ഈ കുഞ്ഞു കോവിഡിനെ | |||
പ്രതിരോധിക്കും | |||
നന്മ മരങ്ങളെ | |||
മറക്കരുതേ നാം കൂട്ടരെ, | |||
ഇവർക്കായിയർപ്പിക്കാം | |||
ഒത്തിരിയൊത്തിരി | |||
പ്രാർത്ഥനാ നാളത്തിരിപ്പൂക്കൾ. | |||
</poem> </center> | |||
{{{BoxBottom1 | |||
| പേര്=സുലാല കൊച്ചിപ്പള്ളി | |||
| ക്ലാസ്സ്= 8 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=13006 | |||
| ഉപജില്ല=കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=കണ്ണൂർ | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=Nalinakshan| തരം= കവിത}} |
21:14, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അതിജീവിക്കും നാം
കോവിഡിൻ കാലമിത് {
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത