"ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/ലോക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 6: വരി 6:
{{BoxBottom1
{{BoxBottom1
| പേര്= ഫിൻഷ ഫാത്തിമ
| പേര്= ഫിൻഷ ഫാത്തിമ
| ക്ലാസ്സ്=  (4 A)  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  (4 A)  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 20: വരി 16:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mohammedrafi| തരം= കഥ}}

20:33, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക് ഡൗൺ

ഒരിക്കൽ ഒരു ഗ്രാമത്തിൽ ഒരു രോഗം പിടിപെട്ടു. അങ്ങനെ ആ ഗ്രാമം മുഴുവൻ രോഗം പടർന്നുപിടിച്ചു. അവിടത്തെ ഭരണാധികാരികൾ പ്രതിരോധത്തിനായി ലോക് ഡൗൺ പ്രഖ്യാപിച്ചു. രോഗത്തിന്റെ വ്യാപനം തടയാൻ ആരും പുറത്തിറങ്ങരുതെന്ന് പറഞ്ഞു. വെളിയിൽ ആരുമില്ലെന്ന് ഉറപ്പിക്കാൻ പോലീസിറങ്ങി. ഈ ലോക് ഡൗൺ പ്രഖ്യാപിച്ചതിനാൽ രോഗവ്യാപനം തടയാൻ സാധിച്ചു. ഈ മഹാമാരി ലോകത്തിൽ നിന്ന് തുടച്ചുമാറ്റാൻ ശങ്കയല്ല വേണ്ടത് ജാഗ്രതയാണ്.

ഫിൻഷ ഫാത്തിമ
(4 A) ജി.യു.പി.സ്കൂൾ. വലിയോറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ