ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/പൂവും വണ്ടും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19872 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പൂവും വണ്ടും <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
 
വരി 28: വരി 28:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mohammedrafi| തരം= കവിത}}

20:32, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂവും വണ്ടും


മുറ്റം നിറയെ ചെടിയുണ്ട്
ചെടിയിൽ നിറയെ പൂവുണ്ട്
പൂവിനകത്ത തേനുണ്ട്
തേൻ കുടിക്കാൻ വണ്ടുണ്ട്
വണ്ട് പാറി വരുന്നുണ്ട്
നോക്കി നിൽക്കാൻ ഞാനുണ്ട്


 

അപർണ. ടി. വി
(3 B) ജി.യു.പി.സ്കൂൾ. വലിയോറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത