മുറ്റം നിറയെ ചെടിയുണ്ട് ചെടിയിൽ നിറയെ പൂവുണ്ട് പൂവിനകത്ത തേനുണ്ട് തേൻ കുടിക്കാൻ വണ്ടുണ്ട് വണ്ട് പാറി വരുന്നുണ്ട് നോക്കി നിൽക്കാൻ ഞാനുണ്ട്
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത