"ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി മലിനീകരണം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
പരിസ്ഥിതിക്കുവേണ്ടി പോരാടുന്നവരാണെങ്കിലും നാം ഭൂമിക്കുവേണ്ടി  പ്രാർത്ഥിക്കുകയാണ്.കെട്ടിപ്പൊക്കിയത് എല്ലാം  നശിക്കാൻ ഇനി അധിക സമയം വേണ്ട. ശ്വസിക്കുന്ന വായു  പോലും വിഷം ആണെന്ന് നാം ഇന്ന് തിരിച്ചറിയുന്നു. വെള്ളം  മലിനമാവുന്നതിന്റെ തുടർച്ചയാണ്  വായു  ശ്വസിക്കാൻ കഴിയാത്തത്. മലയാളികളായ ഓരോരുത്തരും ഓർക്കേണ്ട കാര്യം കുന്നുകൂടുന്ന പ്ലാസ്റ്റിക്കുകളും, വാഹനങ്ങളിൽനിന്നും ഫാക്ടറിയിൽനിന്നും ഒഴിവാക്കപ്പെടുന്ന മലിനമായ വായുവിനെക്കുറിച്ചാണ്. സി. ഫ്. സി, കാർബൺ മോനോക്സിഡ് തുടങ്ങിയവ  നമ്മുടെ ഭൂമിയെ മലിനമാക്കുന്നു. നമ്മുടെ  മണ്ണിനെ നശിപ്പിക്കുന്നു. ഇന്ന് കാണുന്ന രോഗങ്ങളിൽ അധികവും പകരുന്നത് ജലത്തിലൂടെയാണ്.
{{BoxBottom1
| പേര്= ഫാത്തിമ നസ്മിൻ. വി
| ക്ലാസ്സ്=  (2B)  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ജി.യു.പി.സ്കൂൾ. വലിയോറ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19872
| ഉപജില്ല=  വേങ്ങര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= മലപ്പുറം
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Mohammedrafi| തരം= ലേഖനം}}

20:31, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി മലിനീകരണം

പരിസ്ഥിതിക്കുവേണ്ടി പോരാടുന്നവരാണെങ്കിലും നാം ഭൂമിക്കുവേണ്ടി പ്രാർത്ഥിക്കുകയാണ്.കെട്ടിപ്പൊക്കിയത് എല്ലാം നശിക്കാൻ ഇനി അധിക സമയം വേണ്ട. ശ്വസിക്കുന്ന വായു പോലും വിഷം ആണെന്ന് നാം ഇന്ന് തിരിച്ചറിയുന്നു. വെള്ളം മലിനമാവുന്നതിന്റെ തുടർച്ചയാണ് വായു ശ്വസിക്കാൻ കഴിയാത്തത്. മലയാളികളായ ഓരോരുത്തരും ഓർക്കേണ്ട കാര്യം കുന്നുകൂടുന്ന പ്ലാസ്റ്റിക്കുകളും, വാഹനങ്ങളിൽനിന്നും ഫാക്ടറിയിൽനിന്നും ഒഴിവാക്കപ്പെടുന്ന മലിനമായ വായുവിനെക്കുറിച്ചാണ്. സി. ഫ്. സി, കാർബൺ മോനോക്സിഡ് തുടങ്ങിയവ നമ്മുടെ ഭൂമിയെ മലിനമാക്കുന്നു. നമ്മുടെ മണ്ണിനെ നശിപ്പിക്കുന്നു. ഇന്ന് കാണുന്ന രോഗങ്ങളിൽ അധികവും പകരുന്നത് ജലത്തിലൂടെയാണ്.

ഫാത്തിമ നസ്മിൻ. വി
(2B) ജി.യു.പി.സ്കൂൾ. വലിയോറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം