"ജി എൽ പി എസ് നെല്ലിയമ്പം/അക്ഷരവൃക്ഷം/കുട്ടൻ ആനയും മിന്നു മുയലും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= സിയോണ തെരേസ | | പേര്= സിയോണ തെരേസ | ||
| ക്ലാസ്സ്= 3 | | ക്ലാസ്സ്= 3 A | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ജി എൽ പി എസ് നെല്ലിയമ്പം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 15206 | | സ്കൂൾ കോഡ്= 15206 | ||
| ഉപജില്ല= വൈത്തിരി | | ഉപജില്ല= വൈത്തിരി |
20:23, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കുട്ടൻ ആനയും മിന്നു മുയലും
ഒരു കാട്ടിലായിരുന്നു കുട്ട൯ ആനയും മിന്നു മുയലും താമസിച്ചിരുന്നത്.ഒരു ദിവസം അവ൪ കാട്ടിൽ വെച്ച് വഴക്കുണ്ടാക്കി.അവരുടെ ബഹളം കേട്ട് അടുത്തുണ്ടായിരുന്നവരെല്ലാവരും ഓടിയെത്തി.അവരിൽ സുന്ദരി മാ൯ ചോദിച്ചു എന്തിനാണ് നിങ്ങൾ ഇങ്ങനെ വഴക്കുണ്ടാക്കുന്നത് ? ഈ മിന്നു മുയൽ എന്നെ എപ്പോഴും തടിയാ.........തടിയാ.........എന്നു വിളിച്ചു കളിയാക്കുകയാണ് ,ആന സങ്കടത്തോടെ പറഞ്ഞു. അതുകേട്ട് സുന്ദരിമാ൯ മിന്നു മുയലിനോട് പറഞ്ഞു നമുക്ക് ചെയ്യാ൯ കഴിയാത്ത ഒരുപാട് കാര്യങ്ങൾ കുട്ടനാനയ്ക്ക് ചെയ്യാൻ സാധിക്കും.ഓരോരുത്തരുടെയും കഴിവുകൾ വ്യത്യസ്തമാണ്. അതുകൊൺ് മറ്റുള്ളവരെ നാം കളിയാക്കാൻ പാടില്ല.ഇതുകേട്ട മിന്നുവിന് തൻെറ തെറ്റു മനസിലായി .പിന്നീടൊരിക്കലും അവൾ ആരെയും കളിയാക്കിയിട്ടില്ല.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ