"എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ ഈ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ഈ അവധിക്കാലം | ||
| color= 5 | | color= 5 | ||
}} | }} | ||
വരി 21: | വരി 21: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification4|name=Sreejaashok25| തരം= കഥ }} |
19:57, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഈ അവധിക്കാലം
അമ്മു എന്നത്തേയുംപോലെ നേരത്തെ എണീറ്റു. പല്ലുതേച്ചു, കുളിച്ചു. എന്നിട്ട് കളിയ്ക്കാൻ പോകാനൊരുങ്ങി. അമ്മ അതുകണ്ടു. " മോളെ പുറത്തിറങ്ങരുത്. ലോകം മുഴുവനും മഹാമാരി പടർന്നുപിടിക്കുന്ന സമയമാണ്. അതുകൊണ്ട് പുറത്തിറങ്ങാതെ വീടിനകത്തിരുന്ന് ചെയ്യേണ്ട ഒത്തിരി കാര്യങ്ങളില്ലേ. കളിക്കാം അച്ഛനേയും അമ്മയേയും എല്ലാത്തിനും സഹായിക്കാം. ഇടയ്ക്ക് കൈ സോപ്പിട്ടുകഴുകാൻ മറക്കരുത്. അതോടൊപ്പം പുസ്തകങ്ങൾ വായിക്കാം, യോഗ ചെയ്യാം, പരിസരം ശുചിയാക്കാം." " പോഷകാഹാരങ്ങൾ കഴിക്കാനും മറക്കല്ലേ" അമ്മുവിന് കാര്യങ്ങളുടെ ഗൗരവം ഏകദേശം മനസിലായി. കൂട്ടുകാരെ നിങ്ങളും ഇതെല്ലം പ്രാവർത്തികമാക്കാൻ മറക്കരുതേ...
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ