എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ ഈ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഈ അവധിക്കാലം

അമ്മു എന്നത്തേയുംപോലെ നേരത്തെ എണീറ്റു. പല്ലുതേച്ചു, കുളിച്ചു. എന്നിട്ട് കളിയ്ക്കാൻ പോകാനൊരുങ്ങി. അമ്മ അതുകണ്ടു. " മോളെ പുറത്തിറങ്ങരുത്. ലോകം മുഴുവനും മഹാമാരി പടർന്നുപിടിക്കുന്ന സമയമാണ്. അതുകൊണ്ട് പുറത്തിറങ്ങാതെ വീടിനകത്തിരുന്ന്‌ ചെയ്യേണ്ട ഒത്തിരി കാര്യങ്ങളില്ലേ. കളിക്കാം അച്ഛനേയും അമ്മയേയും എല്ലാത്തിനും സഹായിക്കാം. ഇടയ്ക്ക് കൈ സോപ്പിട്ടുകഴുകാൻ മറക്കരുത്. അതോടൊപ്പം പുസ്തകങ്ങൾ വായിക്കാം, യോഗ ചെയ്യാം, പരിസരം ശുചിയാക്കാം." " പോഷകാഹാരങ്ങൾ കഴിക്കാനും മറക്കല്ലേ" അമ്മുവിന് കാര്യങ്ങളുടെ ഗൗരവം ഏകദേശം മനസിലായി. കൂട്ടുകാരെ നിങ്ങളും ഇതെല്ലം പ്രാവർത്തികമാക്കാൻ മറക്കരുതേ...

അനസ് എസ്
4 എ എൽ പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ