"വാണീവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കഥ) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<p> കുട്ടി പുഴയുടെ തീരത്ത് ഇരിക്കുകയാണ് . കലങ്ങി മറിഞ്ഞ വെള്ളം മനുഷ്യരുടെ മനസ്സിനെ ഓർമിപ്പിച്ചു . മീൻ കുഞ്ഞുങ്ങളുടെ സ്ഥാനത്ത് പ്ലാസ്റ്റിക്ക് കുപ്പികൾ ഓളം വെട്ടിച്ച് ഒഴുകി നടക്കുന്നു . | <p> കുട്ടി പുഴയുടെ തീരത്ത് ഇരിക്കുകയാണ് . കലങ്ങി മറിഞ്ഞ വെള്ളം മനുഷ്യരുടെ മനസ്സിനെ ഓർമിപ്പിച്ചു . മീൻ കുഞ്ഞുങ്ങളുടെ സ്ഥാനത്ത് പ്ലാസ്റ്റിക്ക് കുപ്പികൾ ഓളം വെട്ടിച്ച് ഒഴുകി നടക്കുന്നു . കുമ്പിളിലെടുത്ത് കുടിക്കാൻ പോയിട്ട് തൊടാൻ പോലും പറ്റാത്ത വെള്ളം . <br> മുത്തശ്ശി പറഞ്ഞ കഥകളിലെ തെളിനീരൊഴുകുന്ന പായലുകൾ നിറഞ്ഞ മീൻ കുഞ്ഞുങ്ങൾ നിറഞ്ഞ ആ പുഴ അവൻ്റെ മനസ്സിൽ കൂടി കടന്നു പോയി അതിലെ വെള്ളം കരകവിഞ്ഞ് ഒഴുകിയതു പോലെ അവൻ്റെ കണ്ണുകളും ഒരു തടാകമായി മാറി . സഹ്യൻ്റെ മടിയിൽ ജനിച്ച അവളുടെ കൂടെ ഇന്ന് വരുന്നത് കറുത്ത വിഷവും പ്ലാസ്റ്റിക്ക് എന്ന 'മാന്ത്രികനും' .<br>"മോനെ ഇങ്ങ് വാ . നിന്നോടു പറഞ്ഞിട്ടില്ലേ ആ അഴുക്ക് വെള്ളത്തിൽ കളിക്കരുതെന്ന്".അമ്മയുടെ വിളികേട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴും അവൻ്റെ മനസ്സ് ആ പുഴയായി മാറുകയായിരുന്നു . | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= പ്രണവ് | | പേര്= പ്രണവ് വി | ||
| ക്ലാസ്സ്= 7A | | ക്ലാസ്സ്= 7A | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 18: | വരി 18: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=കഥ}} |
19:55, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പുഴയും കുട്ടിയും
കുട്ടി പുഴയുടെ തീരത്ത് ഇരിക്കുകയാണ് . കലങ്ങി മറിഞ്ഞ വെള്ളം മനുഷ്യരുടെ മനസ്സിനെ ഓർമിപ്പിച്ചു . മീൻ കുഞ്ഞുങ്ങളുടെ സ്ഥാനത്ത് പ്ലാസ്റ്റിക്ക് കുപ്പികൾ ഓളം വെട്ടിച്ച് ഒഴുകി നടക്കുന്നു . കുമ്പിളിലെടുത്ത് കുടിക്കാൻ പോയിട്ട് തൊടാൻ പോലും പറ്റാത്ത വെള്ളം .
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ