"കടമ്പൂർ എച്ച് എസ് എസ്/അക്ഷരവൃക്ഷം/വാർക്കാം നമുക്ക് പുതുതലമുറയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വാർക്കാം നമുക്ക് പുതുതലമുറയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:


{{BoxBottom1
{{BoxBottom1
| പേര്= FATHIMATHUL NISA T.V. 
| പേര്= ഫാത്തിമത്ത് നിസ ടി വി


| ക്ലാസ്സ്=  8H* <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  8 എച്ച് <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 28: വരി 28:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

19:19, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വാർക്കാം നമുക്ക് പുതുതലമുറയെ

 ഒരു പുല്ലു ചെടിയിൽ തുടങ്ങി 
 ജീവനെ കൈകോർത്തുയർത്താം നമുക്ക്                 
ഒരു കൊച്ചു പുൽച്ചാടിയെപ്പോലും
നോവിക്കാതിരിക്കാമൊന്നായ് നമുക്ക്
ലോകമെന്ന പച്ചയിൽ ജീവൻ സമർപ്പിച്ച്
മലിനമാകാതെ കൊണ്ടു പോകാം ഭൂമിയെ                       
മലിനമാം ഭൂമിയും മലിനമാം ജലാശയവും
മാറ്റിയെടുത്ത് വാർക്കാം പുതു തലമുറയെ         .
 

ഫാത്തിമത്ത് നിസ ടി വി
8 എച്ച് കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത