"എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ കൃഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Latheefkp|തരം= ലേഖനം}} |
16:52, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൃഷി
എൻറെ ഉപ്പൂപ്പ കൃഷി ചെയ്യാറുണ്ട്. ഇപ്പോൾ പാടത്ത് പച്ചക്കറി നട്ടിരിക്കയാണ്. ഉപ്പൂപ്പയോടൊപ്പം ഞാനും ഇത്താത്തയും പാടത്ത് പോകാറുണ്ട്. വാഴ നട്ടതിൻറെ ഇടയിലായാണ് മത്തൻ കുമ്പളം പയറ് ചീര എന്നിവ നട്ടിരിക്കുന്നത്. പയറും ചീരയുമൊക്കെ പറിക്കുന്നതിനും മറ്റും ഞങ്ങൾ ഉപ്പൂപ്പയെ സഹായിക്കാറുണ്ട്. വെള്ളത്തിൽ കളിക്കുന്നത് എനിക്ക് വളരെ ഇഷ്ടമാണ്. അതിന് പലപ്പോഴും ഉപ്പൂപ്പയിൽനിന്നും ഞങ്ങൾക്ക് ചീത്ത കേൾക്കാറുണ്ട.. ഞങ്ങളുടെ വീട്ടിലേക്കുള്ള പച്ചക്കറിയെല്ലം ഇവിടെനിന്ന് ലഭിക്കും. അതുകൊണ്ട് പീടികയിൽ നിന്നും പച്ചക്കറി വാങ്ങാറില്ല.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം