"എസ് എ എൽ പി എസ് തരിയോട്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 37: വരി 37:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=haseenabasheer|തരം=കവിത}}

16:50, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി
മാരകമഹാമാരിയാൽ വിങ്ങിവിറച്ചു നില്പൂ ലോകം
മനുഷ്യജീവനെ വേട്ടയാടുന്നു ക്രൂരമാം,
വൈറസിൻ ക്രൂര വിനോദങ്ങൾ
വൈറസിനെതിരായ പോരാട്ടത്തെ
ഒരുമയോടെ നേരിടാം കരുത്താർജ്ജിക്കാം
അധികാരികൾ തരുന്ന നിർദ്ദേശങ്ങൾ
പൂർണ്ണമായി പാലിച്ചു മുന്നേറിമാരക
മഹാമാരിയാൽ വിങ്ങിവിറച്ചു നില്പൂ ലോകം
മനുഷ്യജീവനെ വേട്ടയാടുന്നു ക്രൂരമാം,
വൈറസിൻ ക്രൂര വിനോദങ്ങൾ
വൈറസിനെതിരായ പോരാട്ടത്തെ
ഒരുമയോടെ നേരിടാം കരുത്താർജ്ജിക്കാം
അധികാരികൾ തരുന്ന നിർദ്ദേശങ്ങൾ
പൂർണ്ണമായി പാലിച്ചു മുന്നേറിടാം 
സർവ്വം മറന്നു ശ്രുശ്രൂഷ ചെയ്യുന്ന
പുണ്യമാർന്ന ജീവിതങ്ങളെ ഓർക്കാം 
കൂപ്പുകരങ്ങളോടെ ചേർത്തിടാം അവരേയും
പ്രപഞ്ചസൃഷ്ടാവിൻ തിരുമുൻപിൽടാം 
സർവ്വം മറന്നു ശ്രുശ്രൂഷ ചെയ്യുന്ന
പുണ്യമാർന്ന ജീവിതങ്ങളെ ഓർക്കാം 
കൂപ്പുകരങ്ങളോടെ ചേർത്തിടാം അവരേയും
പ്രപഞ്ചസൃഷ്ടാവിൻ തിരുമുൻപിൽ
എയ്ബൽ മനോജ്
4a എസ് എ എൽ പി സ്കൂൾ തരിയോട്, വയനാട്, വൈത്തിരി
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത