"ജി യു പി എസ് കോട്ടനാട്/അക്ഷരവൃക്ഷം/അകലം പാലിക്കാം അടുത്തിരിക്കാനായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- അകലം പാലിക്കാം അടുത്തിര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=shajumachil|തരം=  കവിത}}

15:19, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അകന്നിരിക്കാം തൽക്കാലം
പിന്നീടടുത്തിരിക്കാനായ്
പടരും വേഗം പകരും വേഗം
കോവിഡെന്നതിനാൽ
ജാഗ്രതയോടെ സാമൂഹ്യാകലം
പാലിക്കേണം നമ്മൾ
കൈകൾ കഴുകാം നന്നായി
കരുത്തരാവാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചീടാം
കൊറോണയെ നമ്മൾ തുരത്തീടും
നാടിനെ നമ്മൾ കാത്തീടും
കൊറോണക്കാലം ഇനിയെന്നും
ഒരോർമ്മക്കാലമായി മാറീടും
നമുക്കൊരോർമ്മക്കാലമായി മാറീടും
 

മുഹ്സിന
3 ബി ഗവ യു പി സ്കൂൾ കോട്ടനാട്
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത