"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/പെണ്ണുങ്ങളുടെ ബുദ്ധി പുനർവായന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പെണ്ണുങ്ങളുടെ ബുദ്ധി പുനർവാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
14:58, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പെണ്ണുങ്ങളുടെ ബുദ്ധി പുനർവായന
വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായാ ഒരു നോവലാണ് പാത്തുമ്മയുടെ ആട് ബഷീർ പ്രസിദ്ധികരിച്ച ഈ നോവലിന് "പെണ്ണുങ്ങളുടെ ബുദ്ധി" എന്നൊരു പേരും വൈക്കം മുഹമ്മദ് ബഷീർ നൽകിയിട്ടുണ്ട്.' വൈക്കം മുഹമ്മദ് ബഷിറിനെ അലട്ടിയിരുന്ന മാനസിക ആസുഖത്തിന് ചികിൽസയും വിശ്രവുമായി വൈക്കത്തിനെടുത്ത് തലയോല പറമ്പിലുള്ള തന്റെ കുടുംബ വീട്ടിൽ കഴിയവെ ആണ് ബഷിർ പാത്തുമ്മയുടെ ആട് എന്ന കഥ എഴുതിയത് ബഷീറിന്റെ കുടുംബാഗംങ്ങൾ ചേർന്ന് ഒരു ചെറിയ വീട്ടിലാണ് കഴിഞ്ഞിരുന്നത്, അവിടെ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങൾ ബഷിർ തന്റെ തനതു ശൈലിയിൽ വിവരിക്കുയാണ് ഈ നോവലിൽ, ആ വീട്ടിലെ ഒരോ കുടുംബാംഗവും എന്ന് വേണ്ട ബഷീറിന്റെ സഹോദരി പാത്തുമ്മ വളർത്തുന്ന ആട് വരെ ഈ നോവലിലെ കഥാപാത്രങ്ങളാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പേരാമ്പ്ര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പേരാമ്പ്ര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം