നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/പെണ്ണുങ്ങളുടെ ബുദ്ധി പുനർവായന

Schoolwiki സംരംഭത്തിൽ നിന്ന്
പെണ്ണുങ്ങളുടെ ബുദ്ധി പുനർവായന
           വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പ്രസിദ്ധമായാ ഒരു നോവലാണ് പാത്തുമ്മയുടെ ആട് ബഷീർ പ്രസിദ്ധികരിച്ച ഈ നോവലിന്  "പെണ്ണുങ്ങളുടെ ബുദ്ധി" എന്നൊരു പേരും വൈക്കം മുഹമ്മദ് ബഷീർ നൽകിയിട്ടുണ്ട്.' വൈക്കം മുഹമ്മദ് ബഷിറിനെ അലട്ടിയിരുന്ന മാനസിക ആസുഖത്തിന് ചികിൽസയും വിശ്രവുമായി വൈക്കത്തിനെടുത്ത് തലയോല പറമ്പിലുള്ള തന്റെ കുടുംബ വീട്ടിൽ കഴിയവെ ആണ് ബഷിർ പാത്തുമ്മയുടെ ആട് എന്ന കഥ എഴുതിയത് ബഷീറിന്റെ കുടുംബാഗംങ്ങൾ ചേർന്ന് ഒരു ചെറിയ വീട്ടിലാണ് കഴിഞ്ഞിരുന്നത്, അവിടെ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങൾ ബഷിർ തന്റെ തനതു ശൈലിയിൽ വിവരിക്കുയാണ് ഈ നോവലിൽ, ആ വീട്ടിലെ ഒരോ കുടുംബാംഗവും എന്ന് വേണ്ട ബഷീറിന്റെ സഹോദരി പാത്തുമ്മ വളർത്തുന്ന ആട് വരെ ഈ നോവലിലെ കഥാപാത്രങ്ങളാണ്.
ദേവനന്ദ പി.എം
8 A നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം