"എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
<center> <poem>
ഒറ്റക്കെട്ടായി നാം ..... പൊരാടിടാം
ഒറ്റക്കെട്ടായി നാം ..... പൊരാടിടാം
കൊറോണ എന്നൊരു വൈറസിനെ
കൊറോണ എന്നൊരു വൈറസിനെ

14:47, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് 19
<poem>

ഒറ്റക്കെട്ടായി നാം ..... പൊരാടിടാം കൊറോണ എന്നൊരു വൈറസിനെ കൈകയുകീദനം സോപ്പിനാലെ ശ്രദ്ധയോടെ ഇക്കാര്യം ആവർത്തികൂ

നന്നായി അകലവും പാലിക്കണം മാസ്കുകൾ എപ്പോഴും വേണം താനും ഉത്തരവാദിത്തമാണ് എന്നുള്ള ചിന്തയിതെപ്പോയും ഉണ്ടാവണം


സംബർകത്തിലൂടെ മാത്രമാണ് രോഗവും നമ്മളെ കീഴ്പ്പെടുത്തി ധാർമികമായി ചിന്തിക്കണം വ്യാധിയെ നമ്മൾ പരത്തിടാതെ

പ്രളയവും ഓക്കിയും  നേരിട്ടോര

ധീരരാം സോദരാർ ഉണ്ടിവിടെ എത്രയും വേഗം തുരത്തിടാനയി സർക്കാരും നമ്മൾക്ക് മുന്നിലുണ്ട്



സിൽസിയ. എ.സി
7 ബി മാക്കൂട്ടം എ.എം.യു.പി സ്കൂൾ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത