"ജി.എം.എൽ.പി.എസ്. മേലങ്ങാടി/അക്ഷരവൃക്ഷം/ശുചിത്വത്തിലൂടെ രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ശുചിത്വത്തിലൂടെ രോഗ പ്രതിരോ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
നമ്മുടെ ജീവിതത്തിൽ നാം ശുചിത്വത്തിന് വളരെയേറെ പ്രാധാന്യം നൽകേണ്ടതുണ്ട്. ശരിയായ ശുചിത്വത്തിലൂടെ നമുക്ക് എത്രയോ മാരകമായേക്കാവുന്ന രോഗങ്ങളെ ഒരു പടി അകലത്തിൽ നിർത്തുവാൻ സാധിക്കും. മലിനജലം കുടിക്കുന്നത് വഴി കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ പല രോഗങ്ങളും പിടിപെടാം. ആയതിനാൽ 5 മിനിറ്റ് എങ്കിലും തിളപ്പിച്ച് ചൂടാറിയ വെള്ളം വേണം കുടിക്കാൻ. ചൂടുകാലമായതിനാൽ വെള്ളം നന്നായി കുടിക്കാൻ ശ്രദ്ധിക്കുക. പിന്നെ വൃത്തിഹീനമായ സാഹചര്യങ്ങളിൽ പാചകം ചെയ്യുന്ന ഭക്ഷണവും പല രോഗങ്ങൾക്കും കാരണമാകാം. ആയതിനാൽ അടുക്കളയും വീടും പരിസരവും വൃത്തിയായിരിക്കണം.പാചകം ചെയ്യും മുമ്പ് കൈകൾ വൃത്തിയായി കഴുകണം. അതുപോലെ തന്നെയാണ് വ്യക്തി ശുചിത്വവും. ദിവസവും കുളിക്കുക, മലമൂത്ര വിസർജനം നടത്തുക, നഖങ്ങൾ വൃത്തിയാക്കുക, പല്ല് തേക്കുക, മുടി ചീകുക, കൂടാതെ പതിവായി ധരിക്കുന്ന വസ്ത്രങ്ങൾ, ചെരിപ്പ്, ആഭരണങ്ങൾ, ചീപ്പ്, തോർത്ത് ,ഹെൽമെറ്റ് എന്നിവ സമയാസമയങ്ങളിൽ വൃത്തിയാക്കാൻ മറക്കരുത്. പല വേനൽ കാല രോഗങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കാൻ ശുചിത്വത്തിലൂടെ സാധിക്കും.കോവിഡ്- 19 ഒരു ചൂടുകാല രോഗമല്ല എന്നിരുന്നാലും വ്യക്തി ശുചിത്വം പാലിക്കാതിരുന്നാൽ പകരും. പകർച്ചവ്യാധികളെ തുരത്താൻ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകാനും പൊതു ഇടങ്ങളിൽ സ്പർശിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഹാൻഡ് സാനിറ്റൈസർ പതിവായി ഉപയോഗിക്കാം. | |||
{{BoxBottom1 | |||
| പേര്=ഫെബ നമിയ പി | |||
| ക്ലാസ്സ്=3 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ജി .എം .എൽ .പി സ്‌കൂൾ മേലങ്ങാടി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=18330 | |||
| ഉപജില്ല=കൊണ്ടോട്ടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=മലപ്പുറം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{verification4|name=Santhosh Kumar|തരം=ലേഖനം}} |
14:19, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വത്തിലൂടെ രോഗ പ്രതിരോധം
നമ്മുടെ ജീവിതത്തിൽ നാം ശുചിത്വത്തിന് വളരെയേറെ പ്രാധാന്യം നൽകേണ്ടതുണ്ട്. ശരിയായ ശുചിത്വത്തിലൂടെ നമുക്ക് എത്രയോ മാരകമായേക്കാവുന്ന രോഗങ്ങളെ ഒരു പടി അകലത്തിൽ നിർത്തുവാൻ സാധിക്കും. മലിനജലം കുടിക്കുന്നത് വഴി കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ പല രോഗങ്ങളും പിടിപെടാം. ആയതിനാൽ 5 മിനിറ്റ് എങ്കിലും തിളപ്പിച്ച് ചൂടാറിയ വെള്ളം വേണം കുടിക്കാൻ. ചൂടുകാലമായതിനാൽ വെള്ളം നന്നായി കുടിക്കാൻ ശ്രദ്ധിക്കുക. പിന്നെ വൃത്തിഹീനമായ സാഹചര്യങ്ങളിൽ പാചകം ചെയ്യുന്ന ഭക്ഷണവും പല രോഗങ്ങൾക്കും കാരണമാകാം. ആയതിനാൽ അടുക്കളയും വീടും പരിസരവും വൃത്തിയായിരിക്കണം.പാചകം ചെയ്യും മുമ്പ് കൈകൾ വൃത്തിയായി കഴുകണം. അതുപോലെ തന്നെയാണ് വ്യക്തി ശുചിത്വവും. ദിവസവും കുളിക്കുക, മലമൂത്ര വിസർജനം നടത്തുക, നഖങ്ങൾ വൃത്തിയാക്കുക, പല്ല് തേക്കുക, മുടി ചീകുക, കൂടാതെ പതിവായി ധരിക്കുന്ന വസ്ത്രങ്ങൾ, ചെരിപ്പ്, ആഭരണങ്ങൾ, ചീപ്പ്, തോർത്ത് ,ഹെൽമെറ്റ് എന്നിവ സമയാസമയങ്ങളിൽ വൃത്തിയാക്കാൻ മറക്കരുത്. പല വേനൽ കാല രോഗങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കാൻ ശുചിത്വത്തിലൂടെ സാധിക്കും.കോവിഡ്- 19 ഒരു ചൂടുകാല രോഗമല്ല എന്നിരുന്നാലും വ്യക്തി ശുചിത്വം പാലിക്കാതിരുന്നാൽ പകരും. പകർച്ചവ്യാധികളെ തുരത്താൻ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകാനും പൊതു ഇടങ്ങളിൽ സ്പർശിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഹാൻഡ് സാനിറ്റൈസർ പതിവായി ഉപയോഗിക്കാം.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊണ്ടോട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊണ്ടോട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം