"ബി വി യു പി എസ്സ് നാവായിക്കുളം/അക്ഷരവൃക്ഷം/ കരളലിയിക്കും കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കരളലിയിക്കും കൊറോണക്കാലം <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

13:29, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരളലിയിക്കും കൊറോണക്കാലം

വന്ദേമാതരം വന്ദേമാതരം
വന്ദേ ഭാരതം വന്ദേ ഭാരതം
മാരക വിഷവും കൈകളിലേന്തിയ
മഹാമാരിയായി കൊറോണ

കോടി കോടി ജനങ്ങളെല്ലാം
കരയാൻ വിധിയായി
കരളലിയിക്ക‍ും കോവിഡ് കഥകൾ
ലോകമാകെ ഭയമായി
വന്ദേമാതരം വന്ദേമാതരം
വന്ദേ ഭാരതം വന്ദേ ഭാരതം

 

ഫാസില എസ്
5A ബി വി യു പി എസ്സ് നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത