"ഉപയോക്താവ്:Presentationhss" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 63: | വരി 63: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
സിസ്റ്റര്‍ റോസലിറ്റ് 1974 - 1978 | |||
സിസ്റ്റര്‍ ലേറ്റീഷ്യ 1979 - | |||
ശ്രീമതി കോമളവല്ലി 1980 - 1982 | |||
സിസ്റ്റര്‍ ലേറ്റീഷ്യ 1983 - 1989 | |||
സിസ്റ്റര്‍ റെജീന ജോണ്‍ 1990 - 2002 | |||
സിസ്റ്റര്‍ റോസലിറ്റ് 2003 - | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |
19:00, 19 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
Presentationhss | |
---|---|
വിലാസം | |
ചേവായൂര്‍ കോഴിക്കോട് ജില്ല | |
സ്ഥാപിതം | 24/06/1974 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
19-03-2010 | Presentationhss |
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം == 35 വര്‍ഷ ആയിട്ട് പ്രവര്‍ത്തിച്ചുപോരുന്ന പ്രസന്റേഷന്‍ എന്ന സ്ഥാപനത്തില്‍നിന്ന് പഠിച്ചിറങ്ങിയ കുട്ടികള്‍ ദേശത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങളില്‍ നിരവധി സഠഭാവനകള്‍നല്‍കിയെന്നതുമാത്രമല്ല വരുംതലമുറയ്ക്ക് മാതൃകകളായും വര്‍ത്തിക്കുന്നു. മെഡിക്കില്‍, എഞ്ചിനീയറിങ്ങ്, വ്യവസായം, അധ്യാപനം, ഐ.ടി കലാസാമുഹികരംഗം തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലും പ്രസന്റേഷന്റെ കുട്ടികള്‍ കഴിവുതെളിയിക്കുകയും അഗ്രഗണ്യരായി പ്രശോഭിക്കുകയും ചെയ്യുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
സിസ്റ്റര്‍ ജെയിന്‍ മേരി - 1996 - 1997 സിസ്റ്റര്‍ വിന്‍സി - 1997 -2000 സിസ്റ്റര്‍ റോസലിറ്റ് - 2000 - 2003 സിസ്റ്റര്‍ റോസമേരി - 2003 - 2007 സിസ്റ്റര്‍ ജെയിന്‍ മേരി - 2008 -
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സിസ്റ്റര്‍ റോസലിറ്റ് 1974 - 1978 സിസ്റ്റര്‍ ലേറ്റീഷ്യ 1979 - ശ്രീമതി കോമളവല്ലി 1980 - 1982 സിസ്റ്റര്‍ ലേറ്റീഷ്യ 1983 - 1989 സിസ്റ്റര്‍ റെജീന ജോണ്‍ 1990 - 2002 സിസ്റ്റര്‍ റോസലിറ്റ് 2003 -
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.