"ജി.എം.എൽ.പി.സ്കൂൾ രായിരമംഗലം/അക്ഷരവൃക്ഷം/പ്രതിരോധമാണ് പ്രതിവിധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധമാണ് പ്രതിവിധി <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| സ്കൂൾ= ജി എം എൽ പി സ്കൂൾ രായിരമംഗലം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി എം എൽ പി സ്കൂൾ രായിരമംഗലം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19637
| സ്കൂൾ കോഡ്= 19637
| ഉപജില്ല= താനൂര്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= താനൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

12:41, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധമാണ് പ്രതിവിധി


കോവിഡ് - 19.
ഉലകമാകെ വിത്ത് വിതറി
വിളവെടുത്തു പേമാരി...
കരങ്ങൾ തമ്മിൽ ചേർത്തിടാതെ
കരളു നമ്മൾകോർത്തിടാം
 കൈകൾ നാം ഇടക്കിടക്ക്
സോപ്പുകൊണ്ടു കഴുകണം
തുമ്മിടുന്ന നേരവും ചുമച്ചി ടുന്ന നേരവും തുണി കളാൽ മുഖം മറച്ച് ചെയ്തിടണം കൂട്ടരെ......
കൂട്ടമായ് പൊതുസ്ഥലത്ത്
ഒത്തു ചേരൽ നിർത്തണം
വൻ ആപത്തിനെത്തടുത്തു നിർത്തുവാൻ.
ഉണർന്നിടാം കൂട്ടരെ
അതുവരെ അതുവരെ
,,പ്രതിരോധമാണ് പ്രതിവിധി ,,
കൂട്ടരെ.....

 

ഫാത്തിമ ഫിസ .TP
2 ജി എം എൽ പി സ്കൂൾ രായിരമംഗലം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത