"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/പൊരുതാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=pvp|തരം=ലേഖനം}} |
11:57, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പൊരുതാം കൊറോണയെ
കൊറോണ വൈറസ് അഥവാ കോവിഡ് 19 ലോകം മുഴുവൻ പടരുകയാണ്. മരണങ്ങൾ കൂടി വരുന്നു ലോകം അശങ്കയിൽ. മറ്റു രാജ്യങ്ങളിൽ നിന്നും പ്രവാസികളിൽ നിന്നും ആണ് രോഗബാധ കേരളത്തിലും ഉണ്ടാകുന്നത്, വയറസിനെ പ്രധിരോധിക്കാൻ നമ്മുടെ സർകാർ ഇന്ന് രാവും പകലും ഇല്ലാതെ പ്രവർത്തിക്കുന്നു. ലോക ചരിത്രത്തിലെ ആദ്യ സംഭവം ആണ് ദൈവലയങ്ങളും മറ്റും അടച്ച് ഇടുന്നത്. ഒരു സ്ഥലം അല്ല ഒരു രാജ്യം അല്ല ലോകം മുഴുവൻ ആണ് അടച്ച് ഇടുന്നത്. അമേരിക്കയിൽ ഓരോ സെക്കൻഡിൽ ആണ് ജീവൻ പൊലിയുന്നത്. ഇത് വളരെ അശങ്ക നിറഞ്ഞ കാര്യം ആണ്. ഇതിനിടയിൽ സ്വന്തം ജീവന് വരെ നൽകാൻ തയ്യാറായി നിൽക്കുന്ന ഡോക്ടർമാർ നഴ്സുമാർ ആശുപത്രി ജീവനക്കാർ പോലീസകാർ. കുറച്ച് പേർ വൈറിസിന് കീഴടങ്ങി. ഇറ്റലിയിലും മറ്റും ആളുകൾ മരിച്ച് വീഴുകയാണ് അമേരിക്കയിൽ രോഗബാധ 10 ലക്ഷം കടന്നു. ഈ വൈറസിനെ പ്രതിരോധിക്കാൻ : കൈകൾ ഇടക്ക് ഇടക്ക് നന്നായി കഴുകുക അത്യാവശ്യത്തിനായി മാത്രം പുറത്ത് പോകുക. പോകുമ്പോൾ മാസ്ക് ധരിച്ച് പോകണം, രോഗ ലക്ഷണങ്ങൾ ഉള്ള ആളുകളുമായി ഇടപടെതിരിക്കുക, വാഹനങ്ങളിൽ 2 പേരല്ലാതെ സഞ്ചരിക്കരുത്, പനി, ചുമ, ശ്വാസതടസ്സം എന്നിവ ഉണ്ടകിൽ ഉടനെ വൈദ്യസഹായം തേടുക. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഉള്ള വാക്സിൻ കണ്ടെത്തുന്ന വരെ സർകാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ച് വീട്ടിൽ ഇരിക്കാം. ഒരുമിച്ച് പോരാടാം അതിജീവിക്കാം...........
സാങ്കേതിക പരിശോധന - pvp തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം