"ഔർ ലേഡി ഓഫ് മേഴ്സി എച്ച്.എസ്.എസ് പുതുക്കുറിച്ചി/അക്ഷരവൃക്ഷം/ബാല്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ബാല്യം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  Our Lady of Mercy H S S       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഔർ ലേഡി ഓഫ് മേഴ്സി എച്ച്.എസ്.എസ് പുതുക്കുറിച്ചി       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43011
| സ്കൂൾ കോഡ്= 43011
| ഉപജില്ല= കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 35: വരി 35:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam|തരം=കവിത}}

11:42, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ബാല്യം

മൃതിവരെസുന്ദരമായോരെ ൻ ബാല്യം
ഇന്നു മൃതിയാവുന്നു എന്റെ ബാല്യം
തിരിച്ചു കിട്ടില്ലെന്നറിയാമെങ്കിലും
കൊതിച്ചു പോകുന്നു തിരിച്ചു ചെല്ലാൻ !
രമ്യമായിരുന്നൊരെൻ ബാല്യകാലം,
ഏറെ ആസ്വദിച്ചു കഴിഞ്ഞിട്ടില്ലെങ്കിലും
ഈ രജനി കൂടി കഴിഞ്ഞാൽ, കൗമാരത്തിലേയ്ക്കു കാൽ വയ്ക്കുന്നു ഞാൻ !
മന്ത്രമോതുന്ന മരം കൊ ത്തിയും
മൊഴി കൊഞ്ചുന്ന കോകിലവും,
പീലി നീർത്തുന്ന പികത്തെയും,
ചാഞ്ചാടിയാടുന്ന ഞാവൽ മരത്തിലെ
ചിറകാട്ടി പാറുന്ന ചെറു തത്തകളും,
ഓർക്കുമോ മറക്കുമോ?
ഞാനെന്റെ കൗമാര രത്തിൽ...?
ബാല്യത്തിൽ നിന്ന് ഞാൻ എത്തി നോക്കുമ്പോൾ
കാണുന്ന കൗമാര സുന്ദര കുസുമങ്ങൾ,
കാണുവാനേറെ ചന്തമാണെങ്കിലും,
സൗന്ദര്യ മേറെയെൻ ബാല്യ കുസുമങ്ങൾ ക്കല്ലയോ....

Swathy S
10 ഔർ ലേഡി ഓഫ് മേഴ്സി എച്ച്.എസ്.എസ് പുതുക്കുറിച്ചി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത