"എം.ജെ.എച്ച്. എസ്സ്.എസ്സ്. എളേറ്റിൽ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 4 }} <center> <poem> കൊറോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= Rina
| പേര്= റിന
| ക്ലാസ്സ്=    10G
| ക്ലാസ്സ്=    10G
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=        MJHSS,Elettil
| സ്കൂൾ=        എം.ജെ എച്ച് എസ് എസ് എളേറ്റിൽ
| സ്കൂൾ കോഡ്= 47099
| സ്കൂൾ കോഡ്= 47099
| ഉപജില്ല=      Koduvally
| ഉപജില്ല=      കൊടുവള്ളി
| ജില്ല=   
| ജില്ല=  കോഴിക്കോട്
| തരം=      കവിത  
| തരം=      കവിത  
| color=      4
| color=      4
}}
}}
{{Verification4|name=sreejithkoiloth| തരം=കവിത}}

11:23, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണ എന്ന വൈറസിനെ നാം
അതിജീവിക്കും തീർച്ച
കൈകൾ കഴുകി സൂക്ഷിച്ചാൽ പിന്നില്ല
ഇവിടൊരു വൈറസും
കൈകൾ കോർത്ത് നാം വളർത്തിയ
ഈ നാടിനെ രക്ഷിക്കാൻ
കൈ അകലം പാലിച്ചാൽ പിന്നില്ല
ഇവിടൊരു വൈറസും
നാം നമ്മുടെ വീട്ടിലിരുന്നാൽ
തളർന്നീടും ഈ വൈറസ്
അതല്ലോ ഈ നാടിന് വേണ്ടി
നാം ചെയ്യും വലിയൊരു നന്മ.
 

റിന
10G എം.ജെ എച്ച് എസ് എസ് എളേറ്റിൽ
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത